"ഫയർവാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q80998 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
→‎ചരിത്രം:  ഫയർവാൾ
വരി 2:
[[പ്രമാണം:Firewall (networking).png|thumb|300px|right|ഫയർ വാൾ നെറ്റ്വർക്കുകൾക്ക് ഇടയിൽ പ്രവർത്തിക്കുന്നു]]
[[പ്രമാണം:GUI for Uncomplicated Firewall.png|thumb|300px|An example of a user interface for a firewall ([[GUI for Uncomplicated Firewall|Gufw]])]]
സുരക്ഷാ മാനദണ്ഡങ്ങളെ അതിലംഘിച്ച്‌ കൊണ്ട്‌ [[കമ്പ്യൂട്ടർ നെറ്റ്‌വർക്ക്‌|കമ്പ്യൂട്ടർ‍ നെറ്റ്‌വർക്കി]]ലേക്ക്‌ അതിക്രമിച്ചു കയറുന്ന [[കമ്പ്യൂട്ടർ പ്രോഗ്രാം|പ്രോഗ്രാമു]]കളേ തടയുന്നതിനുള്ള [[സോഫ്റ്റ്‌വെയർ|സോഫ്റ്റ്‌വെയറിനെ]]യോ [[ഹാർഡ്‌വെയർ|ഹാർഡ്‌വെയറിനേ]]യൊ പറയുന്ന പേരാണ്‌ '''ഫയർവാൾ'''. ഇതിനെ ബി.പി.ഡി (B.P.D:Border Protection Device ) എന്നും വിളിക്കുന്നു. ഫയർവാൾ [[ഇന്റർനെറ്റ്‌|ഇന്റർനെറ്റിനേ]]യും [[ഇന്റ്രാനെറ്റ്‌|ഇന്റ്രാനെറ്റിനേ]]യും ഒരു പോലെ സുരക്ഷിതമാക്കുന്നു. വ്യത്യസ്ത സുരക്ഷാമാനദണ്ഡങ്ങളുള്ളസുരക്ഷാ മാനദണ്ഡങ്ങളുള്ള വിവിധ നെറ്റ്‌വർക്കുകൾ തമ്മിൽ നിയന്ത്രിതമായ ആശയവിനിമയംആശയ വിനിമയം സാധ്യമാക്കുകസാദ്ധ്യമാക്കുക എന്നതാണ്‌ ഫയർവാളിന്റെ പ്രധാന ദൌത്യം. ഫയർവാൾ ഉചിതമായ രീതിയിൽ കൈകാര്യം ചെയ്യുക എന്നത്‌ സാങ്കേതിക ജ്ഞാനം ആവശ്യമുള്ള ഒന്നാണ്‌
വിവിധ തരത്തിലുള്ള ഫയർവാൾ സാങ്കേതികതകൾ ഇന്നുണ്ട്.
# [[പാക്കറ്റ് ഫിൽറ്റർ]]:
 
== ചരിത്രം ==
[[1980]] കളിൽ നടന്ന സുരക്ഷാതകർച്ചകളിൽസുരക്ഷാ തകർച്ചകളിൽ നിന്നാണ്‌ ഫയർവാൾ എന്ന ആശയം ഉദയം ചെയ്യുന്നത്‌. അന്ന് [[ഇന്റർനെറ്റ്]]‌ എന്നത്‌ ഇന്നത്തെ പോലെ ആഗോള തലത്തിൽ ശക്തമല്ലായിരുന്നു. [[1988|1988-ൽ ]] [[കാലിഫോർണിയ|കാലിഫോർണിയയിലെ]] [[നാസ]] Ames Research Centerലെ ഒരു ജോലിക്കാരൻ തന്റെ സഹപ്രവർത്തകർക്ക്‌ [[കമ്പ്യൂട്ടർ|കമ്പ്യൂട്ടറിനെ]] ബാധിച്ച [[കമ്പ്യൂട്ടർ വൈറസ്‌|കമ്പ്യൂട്ടർ വൈറസിനെ]] കുറിച്ച്‌ ഒരു [[ഇമെയിൽ]] സന്ദേശം അയച്ചു. [[മോറിസ്‌ വേം]] എന്നറിയപ്പെട്ട ആ [[കമ്പ്യൂട്ടർ വൈറസ്‌]] പലരുടെയും കമ്പ്യൂട്ടർ ശൃംഖലകളേയും താറുമാറാക്കി. അതോടെ ഇന്റർനെറ്റ്‌ ലോകം ഭാവിയിൽ ഉണ്ടായേക്കാവുന്ന ഇത്തരം ആക്രമണങ്ങൾക്കെതിരിൽ ജാഗരൂകരായി. സുരക്ഷിതമായ [[കമ്പ്യൂട്ടർ നെറ്റ്‌വർക്ക്|നെറ്റ്‌വർക്കിന്‌]] സഹായകമായ ഫയർവാൾ എന്ന സോഫ്റ്റ്‌വെയർ സങ്കൽപം അങ്ങനെ ഉയർന്നുവന്നു. ഇന്ന്‌ ഒട്ടനവധി ഫയർവാൾ പ്രോഗ്രാമുകൾ സൗജന്യമായും അല്ലാതെയും ലഭ്യമാണ്‌.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/ഫയർവാൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്