"പഞ്ചാബ്, പാകിസ്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 87:
1524 മുതൽ 1739 വരെ ഈ പ്രദേശത്തിൻറെ നിയന്ത്രണം മുഗളന്മാരുടെ കയ്യിലായിരുന്നു. ഇക്കാലത്തിനിടെ ശാലിമാർ പൂന്തോട്ടം പോലുള്ള പദ്ധതികൾ ഇവിടെ മുഗളന്മാർ കൊണ്ടുവന്നു.<ref>{{cite web |url=http://mughalgardens.org/html/shalamar.html |title=Shalamar Garden |website=Gardens of the Mughal Empire |access-date=July 2016}}</ref> ലാഹോറിൽ തന്നെ സ്ഥിതി ചെയ്യുന്ന ബാദിഷായ് പള്ളിയും മുഗളന്മാരുടെ സംഭാവനയാണ്.
=== മറാത്ത സാമ്ര്യാജ്യകാലം===
1758ൽ മറാത്ത സാമ്രാജ്യത്തിലെ ഹിന്ദു ജനറലായിരുന്ന രുഗനാഥ് റാഉ ലാഹോറും അറ്റോക്കും കീഴിടക്കിയിരുന്നു.അഹമ്മദ് ഷാ അബ്ദാലിയുടെ മകനും വൈസ്രോയിയുമായിരുന്ന തിമുർഷാ ദുറൈനി പഞ്ചാബ് കീഴടക്കിയിരുന്നു.[[ലാഹോർ]], [[മുൾട്ടാൻ]], [[ദെറ ഗാസി ഖാൻ]], [[കാശ്മീർ]] പ‌െശവാറിൻറെ തെക്ക് കിഴക്കേ ഭാഗങ്ങൾ എന്നിവയെല്ലാം ഇക്കാലത്ത് മറാത്തയുടെ ഭാഗമായിരുന്നു.<ref>[https://books.google.com/books?id=d1wUgKKzawoC&pg=PA224 Advanced Study in the History of Modern India: 1707 – 1813 – Jaswant Lal Mehta – Google Books]. Books.google.co.in. Retrieved on 12 July 2013.</ref> പഞ്ചാബിലും കാശ്മീരിലും മറാത്ത സാമ്ര്യാജ്യം വളരെ ശക്തമായ സ്വാധിനം നിലനിർത്തിയിരുന്നു.<ref name=K.RoyIHB>{{cite book | last=Roy |first=Kaushik |title=India's Historic Battles: From Alexander the Great to Kargil |publisher=Permanent Black, India |pages=80–1 |isbn=978-81-7824-109-8}}</ref><ref>{{cite book| first=Mountstuart |last=Elphinstone |title=History of India |publisher=John Murray, Albermarle Street |year=1841 |page=276}}</ref> 1761ൽ അഹമ്മദ് ഷാ അബ്ദാലിയുടെ നേതൃത്വത്തിൽ നടന്ന മൂന്നാം പാനിപ്പത്ത് യുദ്ധത്തിൽ മറാത്തയുടെ കയ്യിൽ നിന്നും പഞ്ചാബും കാശ്മീറും പിടിച്ചടക്കി.<ref>For a detailed account of the battle fought, see Chapter VI of ''[http://emotional-literacy-education.com/classic-books-online-a/tfmeh10.htm The Fall of the Moghul Empire of Hindustan]'' by [[Henry George Keene (1826–1915)|H. G. Keene]].</ref>
{{Main article|Maratha conquest of North-west India}}
 
In 1758, the general of the Hindu [[Maratha Empire]], [[Raghunath Rao]] conquered Lahore and [[Attock]]. [[Timur Shah Durrani]], the son and viceroy of [[Ahmad Shah Abdali]], was driven out of Punjab. [[Lahore]], [[Multan]], [[Dera Ghazi Khan]], [[Kashmir]] and other subahs on the south and eastern side of [[Peshawar]] were under the Maratha rule for the most part.<ref>[https://books.google.com/books?id=d1wUgKKzawoC&pg=PA224 Advanced Study in the History of Modern India: 1707 – 1813 – Jaswant Lal Mehta – Google Books]. Books.google.co.in. Retrieved on 12 July 2013.</ref> In Punjab and Kashmir, the Marathas were now major players.<ref name=K.RoyIHB>{{cite book | last=Roy |first=Kaushik |title=India's Historic Battles: From Alexander the Great to Kargil |publisher=Permanent Black, India |pages=80–1 |isbn=978-81-7824-109-8}}</ref><ref>{{cite book| first=Mountstuart |last=Elphinstone |title=History of India |publisher=John Murray, Albermarle Street |year=1841 |page=276}}</ref> The Third Battle of Panipat took place on 1761, [[Ahmad Shah Abdali]] invaded the Maratha territory of Punjab and captured remnants of the [[Maratha Empire]] in [[Punjab region|Punjab]] and [[Kashmir]] regions and re-consolidated control over them.<ref>For a detailed account of the battle fought, see Chapter VI of ''[http://emotional-literacy-education.com/classic-books-online-a/tfmeh10.htm The Fall of the Moghul Empire of Hindustan]'' by [[Henry George Keene (1826–1915)|H. G. Keene]].</ref>
 
==വിദ്യാഭ്യാസം==
"https://ml.wikipedia.org/wiki/പഞ്ചാബ്,_പാകിസ്താൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്