"ആർ. വെങ്കിട്ടരാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
'''രാമസ്വാമി വെങ്കടരാമൻ''' ({{lang-ta|ராமசுவாமி ெவங்கட்ராமன்}}) ([[ഡിസംബർ 4]], [[1910]] -[[ജനുവരി 27]], [[2009]]<ref>http://news.bbc.co.uk/2/hi/south_asia/7853897.stm</ref>) [[ഇന്ത്യ|സ്വതന്ത്ര ഇന്ത്യയുടെ]] എട്ടാമത് രാഷ്ട്രപതിയായിരുന്നു. 1987 മുതൽ 1992 വരെയാണ്‌ ഇദ്ദേഹം ഈ പദവി കൈകാര്യം ചെയ്തിരുന്നത്. രാഷ്ട്രപതിയാകുന്നതിനു മുൻപ് 4 വർഷം ഇദ്ദേഹം ഇന്ത്യയുടെ ഉപരാഷ്ട്രപതിയായിരുന്നിട്ടുണ്ട്.[[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] അംഗം എന്ന നിലയിൽ നിരവധി മന്ത്രിപദങ്ങളും ഔദ്യോഗിക ജീവിതത്തിനിടയിൽ വഹിച്ചിട്ടുണ്ട്.
== പ്രത്യേകതകൾ ==
* ഏറ്റലുംഏറ്റവും പ്രായം കൂടിയ ഇന്ത്യൻ രാഷ്ട്രപതിയാണിദ്ദേഹം.
* ചൈന സന്ദർശിച്ച ആദ്യ ഇന്ത്യൻ രാഷ്ട്രപതി.
* തമിഴ്‌നാടിന്റെ വ്യവസായശില്പി എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ രാഷ്ട്രപതി.
വരി 26:
* ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായിരുന്നശേഷം പിന്നീട് രാഷ്ട്രപതിയായ വ്യക്തി.
* മൈ പ്രസിഡൻഷ്യൽ ഇയേഴ്സ് എന്ന ഗ്രന്ഥത്തിന്റെ കർത്താവ്.
* ഏറ്റവും കൂടുതൽ കാലം ജീവിച്ച ഇന്ത്യൻ രാഷ്ട്രപതി.
 
== അവലംബം ==
"https://ml.wikipedia.org/wiki/ആർ._വെങ്കിട്ടരാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്