"പഞ്ചാബ്, ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 21:
 
== കൃഷിയും വ്യവസായവും ==
ഇതര ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് പഞ്ചാബ് വ്യാവസായികമായും കാർഷികപരമായും ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ധാന്യക്കലവറയായാണ് പഞ്ചാബ് അറിയപ്പെടുന്നത്. വനവിസ്തൃതി ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്.
 
13 ലോക്‌സഭാ മണ്ഡലങ്ങളും 117 നിയമസഭാ മണ്ഡലങ്ങളും അടങ്ങിയതാണ് പഞ്ചാബ് സംസ്ഥാനം. അഞ്ച് നദികളുടെ നാട് എന്ന അർത്ഥത്തിലാണ് പഞ്ചാബ് അറിയപ്പെടുന്നത്.
==നദികൾ==
# * സത്‌ലജ്
# * രവി
# * ബിയാസ്
# * ഝലം നദി
# * ചിനാബ്
 
==പ്രധാന ജലസേചന പദ്ധതികൾ==
* ഭക്രാനംഗൽ
* ഹരിക്കേ ഭാരേജ്
* സത്‌ലജ്-ബിസാസ് ലിങ്ക്
 
 
==ഇതും കൂടി കാണുക==
*[[പഞ്ചാബ്]]
"https://ml.wikipedia.org/wiki/പഞ്ചാബ്,_ഇന്ത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്