"ആകാശഗംഗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) Removing Link FA template (handled by wikidata) |
→പുറം കണ്ണികൾ: അക്ഷരപിശക് തിരുത്തി റ്റാഗ്: മൊബൈൽ ആപിലെ തിരുത്ത് |
||
വരി 40:
<!-- Need to say where the dark matter halo came from. -->
[[Big Bang|മഹാവിസസ്ഭോടനത്തിനു]] ശേഷമുണ്ടായ സാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളൊന്നിലാണ് ആകാശഗംഗ ഉത്ഭവിച്ചത്. ആദ്യ നക്ഷത്രങ്ങളുണ്ടായി ഏതാനം ബില്യൺ വർഷങ്ങൾക്കുള്ളിൽ സ്വന്തം അച്ചുതണ്ടിൽ വേഗത്തിൽ ഭ്രമണം ചെയ്യത്തക്ക പിണ്ഠം ആകാശഗംഗയ്ക്കുണ്ടായി. [[conservation of angular momentum|ഇതുമൂലമാണ്]] ഇപ്പോഴുള്ള ഡിസ്ക് ആകൃതി രൂപപ്പെട്ടത്. പിന്നീടുള്ള നക്ഷത്രങ്ങൾ (സൂര്യനുൾപ്പെടെ) ഈ ഡിസ്കിലാണ് രൂപപ്പെട്ടത്.<ref name=ut20090527/><ref name="Buser"/>
ആദ്യ നക്ഷത്രങ്ങൾ രൂപപ്പെട്ട ശേഷം ആകാശഗംഗയുടെ വലിപ്പം [[galaxy merger|ലയനത്തിലൂടെയും]] വാതകങ്ങൾ സ്വീകരിക്കുന്നതിലൂടെയും വർദ്ധിക്കുന്നുണ്ടായിരുന്നു.<ref name="Buser" /> ആകാശഗംഗ ഇപ്പോൾ ഇതിനടുത്തുള്ള രണ്ട് ഉപഗ്രഹ ഗാലക്സികളിൽ നിന്ന് ദ്രവ്യം സ്വീകരിക്കുന്നുണ്ട് ([[Large Magellanic Cloud|വലുതും]] [[Small Magellanic Cloud|ചെറുതുമായ]] മഗെല്ലനിക് മേഘങ്ങളാണ് ഇവ). [[Smith Cloud|സ്മിത്ത് മേഘം]] പോലെയുള്ളവയിൽ നിന്ന് നേരിട്ട് വാതകങ്ങൾ സ്വീകരിക്കുന്നുണ്ട്.<ref name=araa35_217/><ref name=apj679_L21/> കഴിഞ്ഞ പത്ത് ബില്യൺ വർഷങ്ങളിൽ വലിയ നക്ഷത്രസമൂഹങ്ങളൊന്നുമായും ആകാശഗംഗ ലയിച്ചിട്ടില്ല എന്നാണ് സൂചനകൾ. ഇത് ഇത്തരം നക്ഷത്രസമൂഹങ്ങളെ സംബന്ധിച്ചിടത്തോളം അസാധാരണമാണ്. [[Andromeda Galaxy|ആൻഡ്രോമീഡ]] നക്ഷത്രസമൂഹം അടുത്തകാലത്തായി വലിയ നക്ഷത്ര സമൂഹങ്ങളുമായി ലയിച്ചിട്ടുണ്ട്.സൂര്യനി നിന്ന് ഏറവും അടുത്ത നക്ഷത്രതിലെക്ക് 4 1/4 പ്രകാശവർഷം ദൂരമുണ്ട്. നമ്മുടെ ഗാലക്സിയുടെ ഒരു വക്കിൽ നിന്നും മേറ്റ് വക്കിലെക്കുള്ള ദൂരം ഒരു ലക്ഷം പ്രകാശവർഷം വരും. ഈ ഗാലക്സിയിൽ നിന്ന് അടുത്ത ഗാലക്സി ആയ ആൻദ്രോമിഡായിലേക്ക് 24
==പുറം കണ്ണികൾ==
|