"അഭിനവ് ബിന്ദ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 41:
*2001: ഖേല്‍ രത്ന അവാര്‍ഡ്.
*2000: അര്‍ജുന‍ അവാര്‍ഡ്.
 
==തിളക്കമാര്‍ന്ന നേട്ടം==
 
2008 ഒളിമ്പിക്സില്‍ വ്യക്തിഗത സ്വര്‍ണം എന്ന തിളക്കമാര്‍ന്ന നേട്ടം കൈവരിച്ചതോടെ രാജ്യമെങ്ങും അദ്ദേഹത്തെ ആദരിച്ചു. സ്റ്റേറ്റ്ഗവമന്‍റുകളും, പ്രൈവറ്റു കമ്പനികളും പലവിധ പാരിതൊഷികങ്ങള്‍ പ്രഖ്യാപിച്ചു. അവ പഞ്ചാബ് ഗവണ്മെന്‍റ് - ഒരു കോടി രൂപ, ഹരിയാന - 25 ലക്ഷം, മഹാരാഷ്ട്ര - 10 ലക്ഷം, കര്‍ണ്ണാടക - 10 ലക്ഷം, തമിഴ്നാട് - 5 ലക്ഷം, മധ്യപ്രദേശ് - 5 ലക്ഷം ഛത്തിസ്ഗഡ് - 5 ലക്ഷം, ചണ്ടിഗഡ് സിവില്‍ അഡ്മിനിസ്റ്റ്റേഷന്‍ - 5 ലക്ഷം, ബി.സി.സി.ഐ - 25 ലക്ഷം, ഇന്ത്യന്‍ റയില്‍ വെ ആജീവനാന്തം സൗജന്യ റയില്‍ യാത്ര ഒന്നാം ക്ലാസ് എ.സി.യില്‍, സ്പൈസ് ജെറ്റ് എയര്‍ വേസ് ആജീവനാന്ത സൗജന്യ വിമാന യാത്ര, സാംസംഗ് ഇന്‍ഡ്യ ലിമിറ്റഡ് - 20 ലക്ഷം ഇങ്ങനെ.
 
==അവലംബം==
Line 62 ⟶ 67:
[[wuu:Abhinav Bindra]]
[[zh:阿比纳夫·宾德拉]]
 
"https://ml.wikipedia.org/wiki/അഭിനവ്_ബിന്ദ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്