"അബ്ബാസ് കിയാരൊസ്തമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata)
No edit summary
വരി 14:
}}
 
രാജ്യാന്തര തലത്തിൽ പ്രസിദ്ധനായ [[ഇറാൻ|ഇറാനിയൻ]] ചലച്ചിത്രകാരനും തിരക്കഥാകൃത്തും നിർമ്മാതാവുമാണ്‌ '''അബ്ബാസ് കിയാരൊസ്തമി''' (22 ജൂൺ 22, 1940 - ജൂലൈ 2016).നാലു പതിറ്റാണ്ടായി ചലച്ചിത്ര രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന കിയാരൊസ്തമി,ചെറുച്ചിത്രങ്ങളും ഡോക്യുമെന്ററികളുമടക്കം നാല്പതിലധികം ചലച്ചിത്രങ്ങളിൽ പങ്കാളിയാണ്‌. ''കോകർ ട്രിലൊജി'', ''എ ടേസ്റ്റ് ഓഫ് ചെറി'', ''ദ വിൻഡ് വിൽ കാരി അസ്'' എന്നീ ചിത്രങ്ങളിലൂടെ വൻ നിരൂപക പ്രശംസനേടുകയുണ്ടായി കിയാരൊസ്തമി.
ഛായാഗ്രഹണം ,രേഖാ ചിത്രരചന,വരകൾ,ഗ്രാഫിക് ഡിസൈനിംഗ് എന്നിവയിൽ തുടങ്ങി തിര‍ക്കഥാ രചന ,ചിത്രസം‌യോജനം,കലാസം‌വിധാനം എന്നീ മേഖലകൾ വരെ പരന്ന് കിടക്കുന്നതാണ്‌ ‍ കിയാരൊസ്തമിയുടെ കലാജീവിതം.
 
വരി 25:
 
1969 ൽ പർ‌വിൻ അമീർ ഗോലിയെ വിവാഹം ചെയ്തു. പക്ഷേ 1982 ഇവർ വിവാഹമോചിതരായി.ഈ ബന്ധത്തിൽ ഇവർക്ക് രണ്ട് ആൺ കുട്ടികളുണ്ട്. ഒരു മകൻ ചലച്ചിത്രസം‌വിധായകനാണ്‌.
[[ഇറാൻ വിപ്ലവം|ഇറാൻ വിപ്ലവത്തിന്‌]] ശേഷം അവിടം വിട്ടു പോകാത്ത അപൂർ‌വ്വം ചലച്ചിത്ര സം‌വിധായകരിൽ ഒരാളാണ് അബ്ബാസ് കിയരൊസ്തമി. തന്റെ സമകാലീനരായ പല സം‌വിധായകരും ചലച്ചിത്രപ്രവർത്തകരും പാശ്ചാത്യ രാജ്യങ്ങളിലേക്ക് കൂടുമാറിയപ്പോൾ കിയരൊസ്തമി ഇറാനിൽ തന്നെ നിൽക്കാൻ തീരുമാനിക്കുകയായിരുന്നു.ഇറാനിൽ നിൽക്കാൻ തീരുമാനിച്ചത് തന്റെ ചലച്ചിത്ര ജീവിതത്തിന്‌ കൂടുതൽ മികവ് നൽകി എന്ന് കിയരൊസ്തമികിരൊസ്തമി പറയുന്നു.
2016 ജൂലൈ 4 ന് അർബുദരോഗത്തെ തുടർന്ന് അന്തരിച്ചു.
 
 
== ചലച്ചിത്ര ജീവിതം ==
"https://ml.wikipedia.org/wiki/അബ്ബാസ്_കിയാരൊസ്തമി" എന്ന താളിൽനിന്ന് ശേഖരിച്ചത്