"കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11:
 
നിലവിൽ 63 താലൂക്ക് ലൈബ്രറി കൗൺസിലുകളും 14 ജില്ലാ ലൈബ്രറി കൗൺസിലുകളും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു. സംസ്ഥാനത്ത് പുതിയ ഗ്രന്ഥശാലകൾക്ക് അംഗീകാരം നൽകുന്നതും നിലവിലുള്ള ഗ്രന്ഥശാലകൾക്ക് ഗ്രാന്റ് നൽകുന്നതും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ആണ്.
1970 ൽ ‘വായിച്ചു വളരുക’ എന്ന സന്ദേശമുയർത്തി കേരള ഗ്രന്ഥശാലസംഘം രജത ജൂബിലി ആഘോഷിച്ചു. 1977 ൽ കേരള ഗ്രന്ഥശാലസംഘത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു കൊണ്ട് യു. എൻ. ഒ . റോപ് സ്കായക്രൂപ്സ്കായ അവാർഡ് നൽകി. 1989 -ൽ കേരള നിയമസഭയിൽ ‘കേരള ഗ്രന്ഥശാല നിയമം’ അവതരിപ്പിക്കുകയും 1994 -ൽ അത് നടപ്പിലാക്കുകയും ചെയ്തു.‘വിജ്ഞാനം വികസനത്തിന് ‘ എന്ന കാഴ്ചപ്പാടുമായി 1995 ൽ കേരള ഗ്രന്ഥശാല സംഘം സുവർണ്ണ ജൂബിലി ആഘോഷിച്ചു.
 
==പുരസ്കാരങ്ങൾ==
*1975-ൽ സാക്ഷരതാപ്രവർത്തനത്തിന് [[യുനെസ്കോ]]യുടെ '[[ക്രൂപ്സ്കായ]]' അവാർഡ് കേരള ഗ്രന്ഥശാലാസംഘത്തിന് ലഭിച്ചു.
"https://ml.wikipedia.org/wiki/കേരള_സ്റ്റേറ്റ്_ലൈബ്രറി_കൗൺസിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്