"ഉറുമ്പച്ചൻ കോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയത്
വരി 9:
ഉദയമംഗലംക്ഷേത്രത്തിൽ പൂജനടക്കുമ്പോൾ എല്ലാ മാസവും നിവേദ്യം ആദ്യം നൽകുന്നത് ഉറുമ്പുകൾക്കാണ്. ഇവ്വിടെ പൂജ ചെയ്ത ശേഷമാണ് ക്ഷേത്രത്തിൽ പൂജ ചെയ്യുന്നത്. സുബ്രപ്മണ്യന്റെ ചൈതന്യം ഇവിടെ ഉണ്ടെന്ന വിശ്വാസത്തിൽ ദിവസവും വിളക്കു വെക്കുന്നുണ്ട്.വിശ്വാസികകൾ കൊണ്ടു വരുന്ന നാളികേരം ഉടച്ച് വെള്ളം തറയിലൊഴുക്കുന്നതാണ് വഴിപാട്.
==അവലംബം==
* എം.എസ്. രാഖേഷ് കൃഷ്ണൻ- ഉറുമ്പിനെ നമിക്കുംപ്പോൾനമിക്കുമ്പോൾ, മാതൃഭൂമി വാരാന്തപ്പതിപ്പ്, പേജ് 4, 2016 ജൂൺ28ജൂൺ 28
"https://ml.wikipedia.org/wiki/ഉറുമ്പച്ചൻ_കോട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്