"ഫൈൻഡിങ് നീമോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
}}
 
2003 -ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ആനിമേഷൻ ചിത്രമാണ് ഫൈൻഡിങ് നീമോ. [[ പിക്‌സാർ |പിക്സാർ അനിമേഷൻ സ്റ്റുഡിയോസ്]] നിർമിച്ച ചിത്രം [[വാൾട്ട് ഡിസ്നി പിക്ചർസ്]] വിതരണം ചെയ്തു. ആൻഡ്രൂ സ്റ്റാൻറ്റൺ തിരക്കഥയും സംവിധാനവും ചെയ്ത ചിത്രത്തിൽ ആൽബർട്ട് ബ്രൂക്ക്സ്, [[എലൻ ഡിജെനറസ് |എല്ലെൻ ഡിജിനേറെസ്]], അലക്സാണ്ടർ ഗൗഡ്, [[വില്ലെം ഡെഫോ]] തുടങ്ങിയവർ ശബ്ദം നൽകി. മാർലിൻ എന്ന് പേരുള്ള ഒരു മത്സ്യം ഡോറി എന്ന മറ്റൊരു മത്സ്യത്തൊടൊപ്പം തട്ടികൊണ്ടുപോയ തന്റെ മകനായ നീമോയെ തേടിയിറങ്ങുന്നതാണ് കഥാതന്തു. 
 
മെയ് 30, 2003 -ന് പ്രദർശനത്തിനെത്തിയ ഫൈൻഡിങ് നീമോ, ലോകമെങ്ങും മികച്ച നിരൂപകപ്രശംസ നേടി. നാല് [[അക്കാദമി അവാർഡ്]] നാമനിർദേശങ്ങൾ ലഭിച്ച ചിത്രം മികച്ച അനിമേഷൻ ചിത്രത്തിനുള്ള അക്കാദമി അവാർഡ് കരസ്ഥമാക്കി. ലോകമെമ്പാടും 867 ദശലക്ഷം ഡോളർ വരുമാനം നേടിയ ചിത്രം എക്കാലത്തെയും മികച്ച വരുമാനം നേടുന്ന അനിമേഷൻ ചിത്രമായി. 
"https://ml.wikipedia.org/wiki/ഫൈൻഡിങ്_നീമോ" എന്ന താളിൽനിന്ന് ശേഖരിച്ചത്