"മമ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'{{Prettyurl|Mummy}} മരണമടഞ്ഞ മനുഷ്യരുടെയോ മൃഗങ്ങളുടെയോ മ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

16:01, 23 ജൂൺ 2016-നു നിലവിലുണ്ടായിരുന്ന രൂപം

മരണമടഞ്ഞ മനുഷ്യരുടെയോ മൃഗങ്ങളുടെയോ മൃതദേഹങ്ങൾ മനപ്പൂർവ്വമായോ സ്വാഭാവികമായോ സംരക്ഷിച്ചിരിക്കുന്നത് മമ്മി (Mummy) എന്ന് അറിയപ്പെടുന്നു. എല്ലാ വൻകരകളിൽ നിന്നും മമ്മികളെ കിട്ടിയിട്ടുണ്ട്. പത്തുലക്ഷത്തിലേറെ മൃഗങ്ങളുടെ മമ്മികളെ, ഇവയിൽ മിക്കവയും പൂച്ചകളുടെയാണ്, ഈജിപ്തിൽ നിന്നും ലഭിച്ചിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=മമ്മി&oldid=2365947" എന്ന താളിൽനിന്ന് ശേഖരിച്ചത്