"കശേരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കശേരുകികളായ ജീവികളുടെ നട്ടെല്ല് നിർമിച്ചിര...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 1:
കശേരുകികളായ ജീവികളുടെ നട്ടെല്ല് നിർമിച്ചിരിക്കുന്ന അസ്ഥികൾ ആണ് കശേരുക്കൾ. വ്യത്യസ്ത ജീവി വർഗങ്ങളിൽ ഇവയുടെ എണ്ണവും വ്യതസ്തം ആയിരിക്കും. മനുഷ്യന്റെ നട്ടെല്ലിൽ 33 കശേരുക്കളാണുള്ളത് , എന്നാൽ പാമ്പുകളിൽ ഇത് 200 മുതൽ 400 വരെയും അതിനു മുകളിലേക്കും ആണ് .
 
[[വർഗ്ഗം:അസ്ഥികൂട വ്യവസ്ഥ]]
"https://ml.wikipedia.org/wiki/കശേരു" എന്ന താളിൽനിന്ന് ശേഖരിച്ചത്