"രുക്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 32:
===അപമാനം===
 
രുക്മിയെ കൊന്നില്ലെങ്കിലും , കൃഷ്ണൻ അദ്ദേഹത്തെ ഒരു വസ്ത്രം കൊണ്ട് പിടിച്ചു കെട്ടി .എന്നിട്ട് , അദ്ദേഹത്തിൻറെ തലമുടിയെ അവിടവിടെയായി വടിച്ച്‌ 5 കുടുമകള് ഉണ്ടാക്കി .മീശയെ ചിന്നഭിന്നമാകി വികൃതമാക്കി.ഇതുകണ്ട് രുക്മിണി പോലും ചിരിച്ചു പോയി .
ശേഷം പെണ്ണിൻറെ ദയവുകൊണ്ട് രക്ഷപ്പെടുന്നവനെന്നും , ആണത്തമില്ലാത്തവനെന്നും പറഞ്ഞു കളിയാക്കി .രുക്മി തീര്ത്തും അപമാനിതനായി .
ഒടുവിൽ ബലരാമൻ വന്നാണ് അദ്ദേഹത്തെ മോചിപ്പിച്ചത് .
"https://ml.wikipedia.org/wiki/രുക്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്