"ഓഷ്യാനസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
No edit summary
വരി 18:
}}
{{Greek myth (Titan)}}
'''ഓഷ്യാനസ്'''[[ഗ്രീക്ക്]] - [[റോമൻ]] പുരാണ പ്രകാരം ലോകത്തെ [[സമുദ്രം|സമുദ്രത്തെ]] ആൾരൂപമായിക്കരുതി രൂപം കൊടുത്ത ദൈവസങ്കൽപ്പംദൈവസങ്കല്പം. ലോകത്തെ ഒരു അതിവിസ്തൃതമായ നദി ചുറ്റപ്പെട്ടിരിക്കുന്നതായി വിശ്വസിക്കപ്പെട്ടിരുന്നു.
 
[[ഭൂമധ്യരേഖ|ഭൂമധ്യരേഖയിലുള്ള]] [[സമുദ്രജലപ്രവാഹം|സമുദ്രജലപ്രവാഹത്തെയാണ്]] യഥാർഥത്തിൽ ഈ സങ്കൽപ്പം സൂചിപ്പിക്കുന്നത്. ഗ്രീക്ക് പുരാണത്തിൽ ഈ ലോകസമുദ്രം, [[യുറാനസ്|യുറാനസിന്റെയും]] [[ഗയ|ഗയയുടെയും]] മകനായ [[ടൈറ്റാൻ(പുരാണം)|ടൈറ്റാൻ]] എന്ന ദേവനായാണ് കരുതിയിരുന്നത്. റൊമിലേയും ഗ്രിസിലേയും മൊസൈക്ക് ചിത്രങ്ങളിൽ ടൈറ്റാനെ,ശരീരത്തിന്റെ മുകൾവശം നീണ്ടതാടിയും ഒരു ഞണ്ടിന്റെ ഇറുക്കു കാലുപോലെയുള്ള കൊമ്പും ചേർന്ന ഉറച്ച പേശിയുള്ളതും താഴത്തെ ഭാഗം, ഒരു സർപ്പത്തെപ്പോലെയുമായാണ് ചിത്രീകരിച്ചിരിക്കുന്നത്.
"https://ml.wikipedia.org/wiki/ഓഷ്യാനസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്