"എ.സി. ജോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 54:
 
2005 മുതൽ മൂന്നുവർഷക്കാലം കയർബോർഡിന്റെ ചെയർമാൻ സ്ഥാനം വഹിച്ചു. നിലവിൽ വീക്ഷണം പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു.
 
==വ്യക്തി ജീവിതം==
എറണാകുളത്ത് അമ്പാട്ട് ചാക്കോയുടെ മകനായി 05.02.1937 ഫെബ്രുവരി 5-ന് ജനിച്ച എ.സി ജോസ് നിയമപഠനത്തിനുശേഷം കേരളാ ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രവർത്തിക്കവേയാണ് രാഷ്ട്രീയത്തിൽ സജീവമായത്. എ.കെ ആന്റണി, വയലാർ രവി തുടങ്ങിയ നേതാക്കൻമാരോടൊപ്പം രാഷ്ട്രീയത്തിൽ സജീവമായി.
 
മഹാരാജാസ് കോളജിൽ നിന്നും വിരമിച്ച പ്രൊഫ. ലീലാമ്മ ജോസ് ആണ് ഭാര്യ. സുനിൽ ജേക്കബ് ജോസ്, സിന്ധ്യ പാറയിൽ, സ്വീൻ ജോസ് അമ്പാട്ട്, സലിൽ ജോസ് എന്നിവരാണ് മക്കൾ.
അന്തരിച്ച മുൻ കേന്ദ്രമന്ത്രി എ.സി ജോർജ് മൂത്ത സഹോദരനാണ്. പരേതരായ എക്‌സ്‌പോർട്ട് ഇൻസ്‌പെക്ഷൻ ഏജൻസി ഡയറക്ടർ ജോൺ സി. അമ്പാട്ട്, കമഡോർ എ.സി അവറാച്ചൻ എന്നിവർഎന്നിവരും അദ്ദേഹത്തിന്റെ സഹോദരന്മാരാണ്സഹോദരന്മാരായിരുന്നു. പരേതരായ ഏലിക്കുട്ടി, ആനി റോബർട്ട്, ഓമന എന്നിവരും ത്രേസ്യാമ്മ, സിസിലി എന്നിവരുംഎന്നീ സഹോദരിമാരാണ്സഹോദരിമാരും അദ്ദേഹത്തിനുണ്ടായിരുന്നു.
 
==അവലംബം==
{{reflist}}
[[വർഗ്ഗം:1937-ൽ ജനിച്ചവർ]]
[[വർഗ്ഗം:മേയ് 92016-ന് ജനിച്ചവർമരിച്ചവർ]]
[[വർഗ്ഗം:ഫെബ്രുവരി 5-ന് ജനിച്ചവർ]]
[[വർഗ്ഗം:ജനുവരി 23-ന് മരിച്ചവർ]]
[[വർഗ്ഗം:കേരളത്തിലെ കോൺഗ്രസ് നേതാക്കൾ]]
[[വർഗ്ഗം:ആറാം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:ഏഴാം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ]]
[[വർഗ്ഗം:2016-ൽ മരിച്ചവർ]]
[[വർഗ്ഗം:ജനുവരി 23-ന് മരിച്ചവർ]]
[[വർഗ്ഗം:പതിനൊന്നാം ലോക്‌സഭയിലെ അംഗങ്ങൾ]]
[[വർഗ്ഗം:പന്ത്രണ്ടാം ലോക്‌സഭയിലെ അംഗങ്ങൾ]]
"https://ml.wikipedia.org/wiki/എ.സി._ജോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്