"നോർഫോക് ദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:ഓഷ്യാനിയയിലെ ദ്വീപുകൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
പിശക് |
||
വരി 49:
}}
[[Pacific Ocean|പസഫിക് സമുദ്രത്തിൽ]] [[Australia|ഓസ്ട്രേലിയ]], [[New Zealand|ന്യൂസിലന്റിനും]] [[New Caledonia|ന്യൂ കാലഡോണിയയ്ക്കും]] മദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറു ദ്വീപാണ് '''നോർഫോക് ദ്വീപ്''' ({{IPAc-en|audio=en-us-Norfolk Island.ogg|ˈ|n|ɔr|f|ə|k|_|ˈ|aɪ|l|ən|d}}; [[Norfuk language|Norfuk]]: ''Norf'k Ailen''<ref>[http://www.info.gov.nf/adminforms/immigration/Passenger%20Arrival%20Card.pdf NI Arrival Card]</ref>)
കിഴക്കൻ [[Polynesia|പോളിനേഷ്യക്കാരാണ്]] ഇവിടെ ആദ്യം താമസമുറപ്പിച്ചിരുന്നത്.
പച്ചപ്പുമാറാത്ത [[Araucaria heterophylla|നോർഫോക് ഐലന്റ് പൈൻ]] ഈ ദ്വീപിന്റെ ഒരു [[symbol|ബിംബമാണ്]]. ദ്വീപിന്റെ [[flag|കൊടിയിലും]] ഈ മരം ചിത്രീകരിച്ചിട്ടുണ്ട്. ഓസ്ട്രേലിയയിൽ ഈ മരം ഒരു അലങ്കാര വൃക്ഷമായി ഉപയോഗിക്കുന്നുണ്ട്. ദ്വീപിൽ നിന്നുള്ള ഒരു പ്രധാന കയറ്റുമതിയാണിത്. [[Europe|യൂറോപ്പിലേയ്ക്കും]] ഇത് കയറ്റുമതി ചെയ്യുന്നുണ്ട്.
|