"തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 40:
== ഐതിഹ്യങ്ങൾ ==
=== സഹദേവൻ ===
[[പാണ്ഡവർ|പാണ്ഡവരിൽ]] ഇളയവനായ [[സഹദേവൻ|സഹദേവനാണ്]] ഈ ക്ഷേത്രം നിർമ്മിച്ചതും ആരാധിച്ച് പോന്നതും എന്നു വിശ്വസിക്കപ്പെടുന്നു. അതിൻപ്രകാരമുള്ള ഐതിഹ്യം ഇങ്ങനെ: ശ്രീകൃഷ്ണന്റെ സ്വർഗ്ഗാരോഹണത്തിനുശേഷം പാണ്ഡവർ തങ്ങളിൽ മൂന്നാമനായ [[അർജുനൻ|അർജുനന്റെ]] പൗത്രനായ [[പരീക്ഷിത്ത്|പരീക്ഷിത്തിനെ]] രാജ്യഭാരമേല്പിച്ച് [[ദ്രൗപദി|ദ്രൗപദീസമേതരായി]] തീർത്ഥാടനത്തിന് പുറപ്പെട്ടു. ഈ യാത്രയിൽ അവർ ഒരുപാട് സ്ഥലങ്ങൾ സന്ദർശിച്ചു. കൂട്ടത്തിൽ അവർ ഭാർഗ്ഗവക്ഷേത്രത്തിലുമെത്തി. തങ്ങളുടെ തേവാരമൂർത്തികളെ ഉചിതമായി ക്ഷേത്രം പണിത് പ്രതിഷ്ഠിയ്ക്കാനായിരുന്നു അവരുടെ തീരുമാനം. അതനുസരിച്ച് മൂത്തവനായ [[യുധിഷ്ഠിരൻ]] [[ചെങ്ങന്നുർ|ചെങ്ങന്നൂരിലെ]] [[തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രം|തൃച്ചിറ്റാറ്റും]], രണ്ടാമനായ [[ഭീമൻ|ഭീമസേനൻ]] അടുത്തുള്ള [[തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രം|തൃപ്പുലിയൂരും]] അർജുനൻ [[ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രം|തിരുവാറന്മുളയിലും]] നാലാമനായ [[നകുലൻ]] [[തിരുവൻ വണ്ടൂർതിരുവൻവണ്ടൂർ മഹാവിഷ്ണുക്ഷേത്രം|തിരുവൻവണ്ടൂരിലും]] പ്രതിഷ്ഠ നടത്തി. എന്നാൽ സഹദേവന് മാത്രം സ്വന്തമായി വിഗ്രഹമുണ്ടായിരുന്നില്ല. ഇതിൽ മനംനൊന്ത അദ്ദേഹം തീയിൽ ചാടി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. ആ സമയത്ത് [[അഗ്നിദേവൻ]] പ്രത്യക്ഷപ്പെടുകയും ദിവ്യമായ വിഷ്ണുവിഗ്രഹം സഹദേവന് സമ്മാനിയ്ക്കുകയും ചെയ്തു. തുടർന്ന്, തന്റെ ജ്യേഷ്ഠന്മാരുടെ പ്രതിഷ്ഠകളിൽ നിന്ന് അല്പം മാറി തൃക്കൊടിത്താനത്ത് അദ്ദേഹം വിഗ്രഹം പ്രതിഷ്ഠിച്ചു.
 
=== രുക്മാഗദൻ ===