"മഡോണ (ഗായിക)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata)
No edit summary
വരി 21:
 
 
'''മഡോണ ലൂയിസ് ചിക്കോനെ റിച്ചീ''' (ജനനം: [[ഓഗസ്റ്റ് 16]], [[1958]]) അഥവാ '''മഡോണ''' ഒരു അമേരിക്കൻ [[ഡാൻസ്]]-[[പോപ്പ് സംഗീതം|പോപ്പ്]] [[ഗായിക|ഗായികയാണ്]]. ഗാന രചയിതാവ് സംഗീത നിർമ്മാതാവ്, [[നർത്തകി]], [[അഭിനേത്രി]], [[എഴുത്തുകാരി]], [[ഫാ‍ഷൻ ചിഹ്നം]] എന്നീ നിലകളിലും മഡോണ അറിയപ്പെട്ടിട്ടുണ്ട്. ശക്തമായ സംഗീത വീഡിയോകൾക്കും രംഗ പ്രദർശനങ്ങൾക്കും രാഷ്ട്രീയ, ലൈംഗിക, മത വിഷയങ്ങൾ തന്റെ സംഗീത സൃഷ്ടികളിൽ ഉപയോഗിക്കുന്നതിനും മഡോണ പ്രശസ്തയാണ്.‍
 
[[2000]]-ൽ [[ഗിന്നസ് വേൾഡ് റെക്കോഡ്സ്]] മഡോണയെ വാണിജ്യപരമായി എക്കാലത്തെയും മികച്ച ശബ്ദാലേഖന കലാകാരി ആയി തിരഞ്ഞെടുത്തു.ലോകമെമ്പാടുമായി 2000-വരെ30 ലോകമെമ്പാടുംകോടി മഡോണയുടെആൽബം വിറ്റഴിച്ച ഇവർ 1200ഏറ്റവും ലക്ഷംകൂടുതൽ ആൽബം വിറ്റഴിഞ്ഞിരുന്നുവിറ്റഴിച്ചിട്ടുള്ള വനിതയാണ് '.<ref>[http://www.guinnessworldrecords.com/content_pages/record.asp?recordid=55387 http://www.guinnessworldrecords.com/content_pages/record.asp?recordid=55387] ''Guinnessworldrecords.com''</ref> 2005-ൽ മഡോണയുടെ റെക്കാഡ് കമ്പനി മഡോണയുടെ 2000 ദശലക്ഷത്തോളം വിറ്റഴിഞ്ഞിട്ടുണ്ട് എന്ന് വെളിപ്പെടുത്തി.<ref>[http://www.guinnessworldrecords.com/content_pages/record.asp?recordid=55387 http://www.guinnessworldrecords.com/content_pages/record.asp?recordid=55387] ''Guinnessworldrecords.com''</ref>. 2007 ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സ്, [[ബിൽബോർഡ് മാസിക]] എന്നിവ അനുസരിച്ച് മഡോണയാണ് എക്കാലത്തെയും ഏറ്റവും ധനം സമ്പാദിക്കുന്ന ഗായിക.,<ref>[http://www.dailymail.co.uk/pages/live/articles/showbiz/showbiznews.html?in_article_id=407501&in_page_id=1773 Queen of Pop Madonna crowned highest earning female singer on earth] [[Daily Mail]], 2006-09-28</ref> [[ഫോർബ്സ് മാസിക]]യുടെ കണക്ക് അനുസരിച്ച് മഡോണയുടെ സമ്പത്ത് 325 ദശലക്ഷം ഡോളർ ആണ്. <ref>[http://www.forbes.com/2007/01/17/richest-women-entertainment-tech-media-cz_lg_richwomen07_0118womenstars_slide_5.html In Pictures: The Richest 20 Women In Entertainment], ''Forbes'' magazine</ref> ഏറ്റവും കൂടുതൽ പണം നേടിയ സംഗീത പര്യടനത്തിനുള്ള റെക്കോഡും മഡോണയ്ക്കാണ്. മഡോണയുടെ കൺഫഷൻസ് ടൂർ $200 ദശലക്ഷം ഡോളർ നേടി.<ref>Waddell, Ray. [http://billboard.com/bbcom/news/article_display.jsp?vnu_content_id=1003521640 "Stones' Bigger Bang Is Top-Grossing Tour Of 2006"], ''[[Billboard (magazine)|]]'', [[14 December]] [[2006]]</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/മഡോണ_(ഗായിക)" എന്ന താളിൽനിന്ന് ശേഖരിച്ചത്