"എരുമേലി ശ്രീധർമ്മശാസ്താക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 46:
 
== എെതിഹ്യം ==
എരുമയെ കൊന്ന സ്ഥലം എന്ന അർത്ഥത്തിലാണ് എരുമേലി എന്നായിത്തീർന്നത്.എരുമയുടെ രക്തം വീണ കുളം രുധിരകുളം ഇപ്പോൾ ഉതിര കുളമാണ്. പണ്ട് റാന്നി കർത്താവ് എന്ന നാട്ടു രാജാവിന്റെ വകയായിരുന്നു ക്ഷേത്രം, ആലമ്പിള്ളി എന്നായിരുന്നു അന്ന് ക്ഷേത്രത്തിന്റെ ചുറ്റുമുള്ള സ്ഥലത്തിന്റെ പേര്.ആലമ്പളളി മില്ലക്കാരൻ (റവന്യൂ വകുപ്പിലെ ഒരു ഉദ്യോഗനാമം) പമ്പയാറ്റിൽ നിന്ന് കിട്ടിയ വിഗ്രഹം പ്രതിഷ്ഠിക്കാനായി ക്ഷേത്രം പണിയിച്ചു എന്നാണ് എെതീഹ്യംഎെതിഹ്യം.മില്ലക്കാരൻ മുക്കൂട്ടുതറ തിരുവമ്പാടി ക്ഷേത്രത്തിലെ ഉത്സവത്തിന് ഭാര്യാസമേതം പോയിരുന്നു.അവിടെ ആരും മില്ലക്കാരനെ വേണ്ടവിധം ആധരിച്ചില്ല.ഇതിൽ കോപവും നെെരാശ്യവും പൂണ്ട മില്ലക്കാരൻ ജോത്സ്യന്റെ നിർദ്ദേശപ്രകാരം പമ്പയാറ്റിൽ നിന്ന് വിഗ്രഹം കണ്ടെടുത്തു.ആലമ്പളളി പുരയിടത്തിൽ പയറുവിതച്ച് പൂവും കായുമായപ്പോൾ പശുവിനെ മേയാൻ വിട്ടു.മേഞ്ഞുകഴിഞ്ഞ പശു വിശ്രമിക്കാനായി കിടന്ന സ്ഥലത്ത് പ്രതിഷ്ഠ നടത്തിച്ചു എന്നാണ് എെതിഹ്യം.<ref>http://www.sabarimalaaccomodation.com</ref>
 
==അവലംബം==