"തേൾ മത്സ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

75 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (27 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q386535 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
തേൾ മത്സ്യങ്ങൾ കടലിനടിത്തട്ടിലും മറ്റും ഒളിഞ്ഞിരുന്ന് ഇരതേടുന്നു. ചെറുമത്സ്യങ്ങളും [[കക്ക|കക്കകളുമാണ്]] തേൾ മത്സ്യങ്ങളുടെ മുഖ്യാഹാരം. തേൾ മത്സ്യയിനങ്ങളിൽ ചിലത് ഭക്ഷ്യയോഗ്യമാണ്. ഭക്ഷ്യയോഗ്യമായവയിൽ റോസ് ഫിഷ് എന്ന ഇനമാണ് ഏറ്റവും പ്രചാരത്തിലുള്ളത്.<ref>http://www.starfish.ch/reef/scorpionfish.html</ref>
[[പ്രമാണം:IsoKGken.jpg|thumb|left]]
[[File:Scorpion fish from kuwait (8).JPG|തേൾ മത്സ്യം]]
 
== അവലംബം ==
24,447

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2358255" എന്ന താളിൽനിന്ന് ശേഖരിച്ചത്