"ഐക്യ പുരോഗമന സഖ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|United Progressive Alliance}}
 
{{Infobox Indian political party
|party_name = '''United Progressive Alliance'''
|founder = [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]]
|colorcode = {{Indian National Congress/meta/color}}
|chairman = [[സോണിയാ ഗാന്ധി]]
|incumbent =
|formerpm = [[മൻമോഹൻ സിങ്]]
|loksabha_leader = [[മല്ലികാർജുൻ ഖർഗെ]]
|rajyasabha_leader = [[ഗുലാം നബി ആസാദ്]]
|national_convener =
|no_of_members = [[United Progressive Alliance (India)#Present members|08 Parties]]
|foundation = 2004
|position = [[Centre-left politics|Centre-left]]
|loksabha_seats = {{Composition bar|49|545|hex=#00FFFF}}<small>Present Members 544 + 1 Speaker</small>
|rajyasabha_seats = {{Composition bar|70|245|hex=#00FFFF}}<small>Present Members 241</small>
|country = [[India]]
}}
 
 
[[ഇന്ത്യ|ഇന്ത്യയിൽ]] നിലവിൽ അധികാരത്തിലിരിക്കുന്ന വിവിധ രാഷ്ട്രീയകക്ഷികളുടെ സഖ്യമാണ് '''ഐക്യ പുരോഗമന സഖ്യം''' അഥവാ '''യു.പി.എ.''' 2004-ലെ പൊതുതിരഞ്ഞെടുപ്പിനു ശേഷമാണ് ഈ സഖ്യം രൂപവത്കരിച്ചത്. എന്നിരുന്നാലും സഖ്യത്തിലെ വിവിധ കക്ഷികൾ തമ്മിൽ തിരഞ്ഞെടുപ്പു വേളയിൽ തന്നെ ധാരണയുണ്ടായിരുന്നു. ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത തിരഞ്ഞെടുപ്പു ഫലത്തെത്തുടർന്ന് ഏതാനും രാഷ്ട്രീയ കക്ഷികൾ സഖ്യത്തിലേർപ്പെട്ട് ഭരണത്തിനായി അവകാശവാദമുന്നയിക്കുകയായിരുന്നു. മതേതര പുരോഗമന സഖ്യം എന്നായിരുന്നു തുടക്കത്തിൽ നിർദ്ദേശിക്കപ്പെട്ട പേര്. [[ഇടതുപക്ഷം|ഇടതുപക്ഷ കക്ഷികളുടെ]] പുറത്തുനിന്നുള്ള പിന്തുണയോടെയാണ് യു.പി.എ. അധികാരത്തിലെത്തിയത്.
 
"https://ml.wikipedia.org/wiki/ഐക്യ_പുരോഗമന_സഖ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്