"പുസ്തകപ്രേമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|bibliophilism}}
{{ഒറ്റവരിലേഖനം|date=2011 മേയ്}}
 
[[File:Carl Spitzweg 021.jpg|thumb|right|150px|''[[The Bookworm]]'', 1850, by [[Carl Spitzweg]].]]
പുസ്തകത്തെ ഇഷ്ടപ്പെടുന്നതിനെ പൊതുവെ പറയുന്നതാണ് പുസ്തകപ്രേമം. ('''Bibliophilia''' or '''bibliophilism''' ). ഒരു വ്യക്തി പുസ്തകത്തെ ഇഷ്ടപെടുന്നുവെങ്കിൽ അദ്ദേഹത്തെ പുസ്തകപ്രേമി എന്ന് പറയുന്നു. ഇംഗ്ലീഷിൽ ഇതിന്റെ ബിബ്ലിയോഫൈൽ ('''bibliophile''' ) എന്ന് പറയുന്നു. ഇംഗ്ലീഷിൽ ബുക് വോം ('''bookworm''' ) എന്നൊരു പ്രയോഗം കൂടി ഉണ്ട്. ബുക് വോം എന്നാൽ ഒരു പുസ്തകത്തെ അതിന്റെ ഉള്ളടക്കത്താൽ ഇഷ്ടപ്പെടുന്നതോ, അല്ലെങ്കിൽ ആ പുസ്തകം വായിക്കാൻ ഇഷ്ടപ്പെടുന്ന ആൾ എന്നാണ് അർഥമാക്കുന്നത്.
"https://ml.wikipedia.org/wiki/പുസ്തകപ്രേമം" എന്ന താളിൽനിന്ന് ശേഖരിച്ചത്