"പിണറായി വിജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎വിമർശനങ്ങൾ: വിക്കി വത്ക്കരിച്ചു
വരി 36:
 
== ജീവിത രേഖ ==
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] പിണറായിയിൽ തെങ്ങു ചെത്തുതൊഴിലാളിയായതൊഴിലാളിയായ മുണ്ടയിൽ കോരന്റെയും കല്യാണിയുടെയും ഇളയമകനായി വിജയൻ എന്ന പിണറായി വിജയൻ 1944 മാർച്ച് 21-ന്‌ ജനിച്ചു.തലശ്ശേരി സെന്റ് ജോസഫ്‌സ് സ്കൂൾ അദ്ധ്യാപിക ഒഞ്ചിയം കണ്ണൂക്കര സ്വദേശിനി ടി കമലയാണ് ഭാര്യ. വിവേക് കിരൺ, വീണ എന്നിവർ മക്കൾ. കുമാരൻ, നാണു എന്നിവർ സഹോദരങ്ങൾ.
 
പിണറായി ശാരദാവിലാസം എൽപി സ്കൂളിലും ,പെരളശ്ശേരി ഗവൺമെന്റ് ഹൈസ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം. പിണറായിലെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം [[ബ്രണ്ണൻ കോളേജ്|തലശ്ശേരി ബ്രണ്ണൻ കോളേജിൽ]] [[ബി.എ.]] [[സാമ്പത്തികശാസ്ത്രം|സാമ്പത്തികശാസ്ത്ര]] വിദ്യാർത്ഥിയായി.
"https://ml.wikipedia.org/wiki/പിണറായി_വിജയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്