"ഓട്ടോകാഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ko:오토캐드
ഓട്ടോകാഡിന്റെ പുതിയ പതിപ്പായ ''ഓട്ടോകാഡ്2009'', മാര്‍ച്ച് 2008 ല്‍ പുറത്തിറങ്ങിയിട്ടുണ്ട്‌. [റിലീസ
വരി 31:
==ഓട്ടോകാഡ് 2008==
ഓട്ടോകാഡിന്റെ പുതിയ പതിപ്പായ ''ഓട്ടോകാഡ്2008'', മാര്‍ച്ച് 2007 ല്‍ പുറത്തിറങ്ങിയിട്ടുണ്ട്‌<ref>http://usa.autodesk.com/adsk/servlet/index?siteID=123112&id=8446045</ref>. സാങ്കേതിക വരകള്‍ വര്‍ദ്ധിച്ച വേഗതയോടും സൂക്ഷ്മതയോടും കൂടി നിര്‍വഹിക്കാനാവശ്യമായ കൂട്ടിചേര്‍ക്കലുകള്‍ ഈ പതിപ്പില്‍ ഉള്ളതിനാല്‍ സമയം ലാഭിക്കാം എന്നതാണ്‌ പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. 'ഓട്ടോകാഡ്2008' ന്റെ പരീക്ഷണ പതിപ്പ്‌ സൌജന്യമായി അമേരിക്കയിലും കാനഡയിലും ഉള്ളവര്‍ക്കു മാത്രമായി, ലഭ്യമാണ്‌<ref>http://images.autodesk.com/adsk/files/autocad08_trial_download_faq0.pdf</ref>.
==ഓട്ടോകാഡ് 2009==
ഓട്ടോകാഡിന്റെ പുതിയ പതിപ്പായ ''ഓട്ടോകാഡ്2009'', മാര്‍ച്ച് 2008 ല്‍ പുറത്തിറങ്ങിയിട്ടുണ്ട്‌. [റിലീസ്-23, വേര്‍ഷന്‍ 17.2] 64 ബിറ്റ് പ്ലാറ്റ്ഫോം.
==അനുബന്ധ ഉപകരണങ്ങള്‍‌==
 
ദ്വിമാന, ത്രിമാന ചിത്രങ്ങള്‍ വരച്ചതിനു ശേഷം കളര്‍ ലേസര്‍ പ്രിന്റര്‍ , കളര്‍‌ പ്ലോട്ട‌ര്‍ എന്നിവ ഉപയോഗിച്ച്‌ കടലാസിലേക്കു പകര്‍ത്തുന്നു.
<gallery>
"https://ml.wikipedia.org/wiki/ഓട്ടോകാഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്