"കന്നാബേസീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
 
ചെറിയസസ്യകുടുംബമാണെങ്കിലും വൈവിധ്യങ്ങളാർന്ന സസ്യങ്ങളടങ്ങുന്ന കുടുംബമാണിത്. ഇതിൽ [[ആരോഹി|ആരോഹികളും]], [[ഓഷധി|ഓഷധികളും]] ചെടികളും മരങ്ങളും ഉൾപ്പെടുന്നു. വടക്കേ അർദ്ധഗോളത്തിലെ മിതശീതോഷ്‌ണമേഖലകളിലാണ് ഇവ സാധാരണയായി വളരുന്നത്. മിക്ക സസ്യങ്ങളും ഔഷധ ആവശ്യത്തിനായും ഭക്ഷ്യ ആവശ്യത്തിനായും ഉപയോഗിക്കാറുണ്ട്.
[[കഞ്ചാവ്]], [[തൊണ്ടുപൊളിയൻ]], [[കുയ്യമരം]], [[ഭൂതക്കാളി]] തുടങ്ങിയവ ഈ കുടുംബത്തിലെ അംഗങ്ങളാണ്.
 
== വിവരണം ==
"https://ml.wikipedia.org/wiki/കന്നാബേസീ" എന്ന താളിൽനിന്ന് ശേഖരിച്ചത്