"കനയ്യ കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Kanhaiya Kumar}}
{{വൃത്തിയാക്കേണ്ടവ}}
 
[[File:Kanhaiya Kumar.jpg|thumb|കനയ്യകുമാർ 2016 മെയ്‌മാസത്തിൽ [[പട്ടാമ്പി]]യിൽ വന്നപ്പോൾ]]
 
{{Infobox person
|name =കനയ്യ കുമാർ
| image = Kanhaiya_Kumar.jpg
[[File:Kanhaiya Kumar.jpg|thumb| caption = കനയ്യകുമാർ 2016 മെയ്‌മാസത്തിൽ [[പട്ടാമ്പി]]യിൽ വന്നപ്പോൾ]]
|native_name = कन्हैया कुमार
|birth_date = ജനുവരി1987
|birth_place = [[Begusarai|ബെഗുസരായി]], [[Bihar|ബിഹാർ]], [[India|ഇന്ത്യ]]
|nationality = [[India|ഇന്ത്യക്കാരൻ]]
|education = [[African Studies|ആഫ്രിക്കൻ സ്റ്റഡീസിൽ]] [[JNU|ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽ]] [[Ph.D|പി എഛ് ഡി]] ചെയ്യുന്നു. (2011 മുതൽ)
| alma_mater =
|occupation = വിദ്യാർത്ഥി നേതാവ്
|organization = [[All India Students Federation|ഓൾ ഇന്ത്യാ സ്റ്റുഡൻറ്സ് ഫെഡറേഷൻ]]
}}
 
[[Communist Party of India|കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (CPI)]]യുടെ വിദ്യാർത്ഥി സംഘടനയായ [[All India students Federation|ഓൾ ഇന്ത്യാ സ്റ്റുഡൻറ്സ് ഫെഡറേഷന്റെ]] ഒരു നേതാവാണ് '''കനയ്യ കുമാർ (Kanhaiya Kumar)'''. 2015 -ൽ അദ്ദേഹം [[Jawaharlal Nehru University|ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി]]യിലെ വിദ്യാർത്ഥി യൂണിയൻ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. <ref name=Youth Ki Awaz>{{cite web | title=Clean Sweeps And Surprise Wins: What The DUSU And JNUSU Election Results Reveal | work=Youth Ki Awaz| url= http://www.youthkiawaaz.com/2015/09/dusu-jnusu-election-results/| date =2015-09-14| year = 2014 | accessdate=2016-02-22 }} </ref> 2016 ഫെബ്രുവരി 12 -ന് രാജ്യദ്രോഹക്കുറ്റം ചുമത്തി ഡൽഹി പോലീസ് കനയ്യ കുമറിനെ അറസ്റ്റു ചെയ്യുകയും അത് വലിയൊരു രാഷ്ട്രീയവിവാദമായി മാറുകയും ചെയ്തു.
 
"https://ml.wikipedia.org/wiki/കനയ്യ_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്