"സോൻ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 97:
 
== ഇന്ദ്രാപുരി അണക്കെട്ട് ==
സോൻ നദിക്ക് കുറുകേയുള്ള ഇന്ദ്രാപുരി അണക്കെട്ട് ഇന്ത്യയിലെ ഏറ്റവും നീളമേറിയ അണക്കെട്ടുളിൽ ഒന്നാണ്. വലരെവളരെ വലിയ അളവിൽ ജലം ശേഖരിക്കുന്ന ഈ അണക്കെട്ട് ബീഹാറിലെ [[ഡെഹ്രി]] നഗരത്തിൽ നിന്ന് 5 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു. അതിൽ നിന്നൊഴുകുന്ന രണ്ട് പ്രധാന കനാലുകളും മറ്റ് ചെറിയ കനാലുകളും ചേർന്നാണ് ബീഹാറിന്റെ മധ്യ,പടിഞ്ഞാറൻ ഭാഗങ്ങളിൽ മുഴുവൻ ജലസേചനം നടത്തുന്നത്
 
{{ഭാരത നദികൾ}}
"https://ml.wikipedia.org/wiki/സോൻ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്