"റിക്ഷാവണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 12:
=== വിവരണം ===
റിക്ഷകൾ വലിയ രണ്ട് ചക്രങ്ങളിൽ ഓടുന്ന മരംകൊണ്ടുണ്ടാക്കിയ ഒരു കൂടോടു കൂടിയതായിരുന്നു. മുമ്പുണ്ടായിരുന്ന രീതികളേക്കാൾ വളരെ മികച്ച രൂപകൽപനയായിരുന്നു ഇത്. അക്കാലത്ത് മൃഗങ്ങൾ വലിച്ചിതുന്ന വണ്ടികളും ഒറ്റച്ചക്രകൈവണ്ടികളും മറ്റുമായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്.<ref name="Warren p. 14">{{ഫലകം:Cite book|title=Rickshaw Coolie: A People's History of Singapore, 1880-1940|publisher=NUS Press|isbn=997169266X|pages=14|author=James Francis Warren}}</ref>
ഓസ്ട്രേലിയയിലെ പവർഹൗസ് മ്യൂസിയത്തിൽ 1880 ൽ നിർമിച്ചെന്നു കരുപ്പെടുന്ന ഒരു ജാപ്പനീസ് റിക്ഷ പ്രദർശിപ്പിച്ചിരുന്നു. വാതിലുകളില്ലാത്ത ഇതിന് രണ്ട് ചക്രങ്ങളും കസേരപോലുള്ള കൂടയും വലിക്കാനുള്ള രണ്ട് കൈകളുമുണ്ടായിരുന്നു. ഭാരം കുറഞ്ഞ ഈ റിക്ഷ ഒരാൾക്കുവലിക്കാൻ പാകത്തിനുള്ളതായിരുന്നു. <span class="cx-segment" data-segmentid="109"></span><blockquote style="min-height: 264px;" class="">.<ref name="Powerhouse">{{ഫലകം:Cite web|url=http://www.powerhousemuseum.com/insidethecollection/tag/jinrikisha/|title=Japanese rickshaw|publisher=Powerhouse Museum|accessdate=April 11, 2013}}</ref></blockquote>
 
=== 19ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ===
[[പ്രമാണം:Hanoi_conducteur_de_pp.jpg|ലഘുചിത്രം|19th century rickshaw in [[ഹാനോയ്|Hanoi]].]]
"https://ml.wikipedia.org/wiki/റിക്ഷാവണ്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്