"വയ്ക്കോൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|വയ്ക്കോൽ തുറു}}
{{Taxobox
| color = lightgreen| name = വയ്ക്കോൽ
വരി 10:
നെല്ല് ഗോതമ്പ് തുടങ്ങിയ ധാന്യച്ചെടികളുടെ വിളവെടുപ്പിനു ശേഷം ബാക്കിയാവുന്ന തണ്ടും ഇലകളും കതിരുകളും ചേർന്ന ശിഷ്ടഭാഗം ഉണക്കി അടുക്കിയെടുത്ത് രൂപപ്പെടുത്തുന്ന ഉലപ്പന്നമാണ് വൈക്കോൽ. മണ്ണിൽ വേരുകളും കാണ്ഢത്തിന്റെ ഒരു ചെറിയ ഭാഗവും നിലനിർത്തി ബാക്കിഭാഗം മൂർച്ചയുള്ള ആയുധം കൊണ്ടോ യന്ത്രസഹായത്താലോ മുറിച്ചെടുക്കുന്നു. ശേഷം, ധാന്യച്ചെടികളാണെങ്കിൽ അവയിൽ നിന്ന് ധാന്യം വേർതിരിച്ചെടുക്കുകയും ബാക്കി ഭാഗം ഇതര ആവശ്യങ്ങൾക്കായി വൈക്കോൽ രൂപത്തിൽ സൂക്ഷിച്ചു വെയ്ക്കുന്നു.
===മറ്റു നിർമ്മാണരീതികൾ===
[[File:Solomka.jpg|thumb|വയ്ക്കോൽ രൂപങ്ങൾ ]]
ഭക്ഷ്യധാന്യച്ചെടികൾ കൂടാതെ വിവിധ തരാം പുൽച്ചെടികളും വള്ളിച്ചെടികളും പയർവർഗ്ഗങ്ങളും എല്ലാം വൈക്കോൽ രൂപത്തിൽ ഉണക്കിയും ഉണക്കാതെയും രൂപപ്പെടുത്തിയെടുക്കാറുണ്ട്. കേരളത്തിലെ നെൽപ്പാടങ്ങലിൽ യന്ത്രവത്‌ക്കരണത്തിന്റെ ഭാഗമായി ഉപയോഗിക്കപ്പെടാതെ പോകുന്ന വയ്ക്കോൽ ശേഖരിച്ച്‌ സമ്പുഷ്‌ടീകരിച്ച്‌ കട്ടകളാക്കി സൂക്ഷിക്കുന്ന പദ്ധതി ഈയിടെ കേരള സർക്കാർ ആരംഭിച്ചിട്ടുണ്ട്.<ref>മുതലമടയിൽ സ്ഥാപിച്ച സമ്പുഷ്‌ടീകരിച്ച വയ്‌ക്കോൽകട്ട ഫാക്‌ടറി 2013 ജനുവരി 14 ന്‌ കൃഷി മന്ത്രി കെ.പി.മോഹനൻ ഉദ്‌ഘാടനം ചെയ്തു </ref>
ചിലയിടങ്ങളിൽ വൈക്കോൽ നിർമ്മാണത്തിനു വേണ്ടി മാത്രം അനുയോജ്യമായ പുൽ ഇനങ്ങൾ കൃഷിചെയ്യാറുണ്ടെങ്കിലും ഇന്ത്യയിൽ ഇത് പൊതുവേ ഒരു കാർഷിക ഉപോൽപ്പന്നമായാണു പരിഗണിച്ചു വരുന്നത്.
==ഉപയോഗം ==
കാർഷികം, വ്യവാസയം, കല, സാംസ്ക്കാരികം<ref>വൈക്കോൽ ചിത്രങ്ങൾ [https://www.keralatourism.org/malayalam/shopping-options/shop-hay-art-kerala.php (കേരള ടുറിസം)]</ref> തുടങ്ങി വൈക്കോൽ അസംസ്കൃതവസ്തുവായി ഉപയോഗിക്കുന്ന മേഘലകൾ നിരവധിയാണ്. ഗൃഹനിർമ്മാണത്തിനും കാലിത്തീറ്റയായും ചിത്രപ്പണികൾക്കായും ഇന്ധനോപയഗത്തിനായും<ref>[http://dca.au.dk/en/current-news/news/show/artikel/vejen-fra-toert-halm-til-brugbar-energi-forkortes-markant/ Fast track from straw to energy]</ref> വയ്ക്കോൽ ഉപയോഗിച്ചു വരുന്നു.കേരളത്തിൽ വയ്ക്കോൽ ഉപയോഗിച്ച് നിർമ്മിക്കുന്ന ചിത്രങ്ങളെ [[കച്ചിപ്പടം]] എന്ന പേരിൽ അറിയപ്പെടാറുണ്ട് .
== ചിത്രങ്ങൾ ==
<gallery caption="വയ്ക്കോലുമായി ബന്ധപ്പെട്ട ചിത്രങ്ങൾ" widths="120px" heights="100px" perrow="4">
File:Heinaseipaita.jpg|വയ്ക്കോൽ തുറു നിര്മ്മാണം
File:Heureiter und Heuwender.jpg|വയ്ക്കോൽ തുറു
File:Hooibalen.jpg |വയ്‌ക്കോൽകട്ട
 
</gallery>
 
==അവലംബം ==
"https://ml.wikipedia.org/wiki/വയ്ക്കോൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്