വരി 54:
 
[https://ml.wikipedia.org/w/index.php?title=%E0%B4%96%E0%B4%A6%E0%B5%80%E0%B4%9C_%E0%B4%AE%E0%B5%81%E0%B4%82%E0%B4%A4%E0%B4%BE%E0%B4%B8%E0%B5%8D&diff=prev&oldid=2350264] ഈ ലേഖനത്തിലെ വർഗ്ഗം താങ്കൾ നീക്കം ചെയ്തതായി കണ്ടു . കാരണം പറയുമെലോ . ഒരു കാരണവും ഇല്ലാതെ താളിലെ വിവരങ്ങൾ നീകം ചെയുന്നത് വിക്കിപീഡിയയിൽ നശീകരണപ്രവർത്തനമായി കണക്കാക്കപ്പെടുന്നുണ്ട്. ദയവായി അത്തരം പ്രവൃത്തികൾ തുടരാതിരിക്കുക. തുടരുന്ന പക്ഷം തടയലുകൾ നടത്തേണ്ടിവന്നേക്കും. <font style="font-family: Zapfino, Segoe Script"><font color="blue">[[User:irvin_calicut|- ഇർവിൻ കാലിക്കറ്റ്‌ ..]]</font></font><font style="font-family: Papyrus"><font color="brown">[[User talk:irvin_calicut|.. സംവദിക്കാൻ]]</font></font> 11:46, 8 മേയ് 2016 (UTC)
 
:==ഉത്തരങ്ങൾ==
# “ഫലകം താങ്കൾക്കുവേണമെങ്കിൽ നീക്കം ചെയ്യാവുന്നതാണ്” എന്ന് ഫലകം ചേർത്ത ഉപയോക്താവ്. [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%B9%E0%B5%81%E0%B4%B8%E0%B5%88%E0%B5%BB_%E0%B4%B8%E0%B4%96%E0%B4%BE%E0%B4%AB%E0%B4%BF_%E0%B4%9A%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D ഇവിടെ കാണുക]
# ഖദീജ മുംതാസ് എന്ന താളിലെ “കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ത്രീരോഗ വിഭാഗത്തിൽ പ്രൊഫസർ ആയി പ്രവർത്തിക്കുന്നു” എന്ന ഭാഗം എന്റെ ശ്രദ്ധയിൽ പെട്ടില്ലായിരുന്നു.
എന്ന് ഒരു പാവം - <font style="font-family: Zapfino, Segoe Script"><font color="blue">[[User:ArtsRescuer|'''കലാരക്ഷകൻ''']]</font> (</font><font style="font-family: Papyrus"><font color="green">[[User talk:ArtsRescuer|എന്നോട് പറയൂ...]]</font></font>) 15:12, 8 മേയ് 2016 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:ArtsRescuer" എന്ന താളിൽനിന്ന് ശേഖരിച്ചത്