"കടൽനായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: സീല്‍ >>> കടല്‍നായ: മലയാളം
No edit summary
വരി 1:
ഉഭയജീവിയായ കടല്‍സസ്തനികളാണ്[[കടല്‍|കടല്]] [[സസ്തനി|‍സസ്തനികളാണ്]] സീലുകള്‍ (Seal). [[വെള്ളം|വെള്ളത്തില്‍]] തുഴയാന്‍ സഹായിക്കുന്ന ഫ്ലിപ്പറുകളും സ്ട്രീംലൈന്‍ ശരീരവും സീലുകളുടെ പ്രത്യേകതളാണ്. [[കര|കരയില്‍]] ചലിക്കാന്‍ സഹായിക്കുന്ന നാലു പാതങ്ങളും ഇവക്കുണ്ട്. ചെവികള്‍ ഇല്ലാത്ത സീലുകളാണ് എലിഫെന്‍റ് സീല്‍, ഹാര്‍ബര്‍ സീല്‍, ഹാര്‍പ് സീല്‍, ലിയോപാഡ് സീല്‍ എന്നിവ. ഫര്‍ സീലും കടല്‍ സിംഹവും (Sea lion) ചെവികളുള്ള സീലുകളാണ്.
ഫൈലം - Chordata. ക്ലാസ് - Mammalia.
{{അപൂര്‍ണ്ണം}}
"https://ml.wikipedia.org/wiki/കടൽനായ" എന്ന താളിൽനിന്ന് ശേഖരിച്ചത്