"ടിഷ്യൻ വെസല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
No edit summary
വരി 70:
 
ടിഷ്യന്റെ ആദ്യകാല ചിത്രങ്ങളിൽ ഏറെ ആകർഷകമായവ ബലിപീഠങ്ങൾക്കുവേണ്ടി രചിച്ചവയാണ്. ''അസംപ്ഷൻ ഒഫ് ദ് വെർജിൻ'' എന്ന ചിത്രത്തിന്റെ വലിപ്പം അന്നത്തെ യാഥാസ്ഥിതികരെ ഞെട്ടിക്കുക തന്നെ ചെയ്തു. എങ്കിലും ഇതൊരു മാസ്റ്റർ പീസായി അംഗീകരിക്കപ്പെട്ടു. ''ഡത്ത് ഒഫ് സെന്റ്പീറ്റർ മർട്യർ'' എന്ന ചിത്രത്തിൽ സെന്റ് പീറ്ററിന്റെ കൊലപാതകം സ്മാരകതുല്യമായ അനേകം വൃക്ഷങ്ങളുടെ പശ്ചാത്തലത്തിലാണ് വരച്ചുകാട്ടിയിരിക്കുന്നത്. രൂപങ്ങളും പ്രകൃതിദൃശ്യങ്ങളും തമ്മിലുള്ള ഗാഢബന്ധം ടിഷ്യന്റെ ചിത്രങ്ങളിൽ പ്രാധാന്യമർഹിക്കുന്നു. 1576 ആഗസ്റ്റ് 27-ന് ഇദ്ദേഹം നിര്യാതനായി.
 
==ഗ്യാലറി==
<gallery perrow=4 widths=168px heights=200px>
File:Tizian Violante dsc01834.jpg|''[[Violante (Titian)|Violante]]'', c. 1515.
File:Titian-gritti.jpg |''Doge [[Andrea Gritti]]'', the [[Doges of Venice|Doge]] of [[Republic of Venice|Venice]] from 1523 to 1538.
File:Tizian 063.jpg| ''Federico II Gonzaga,'' c. 1525.
File:Titian - Portrait of Philip II - WGA22971.jpg|Portrait of [[Philip II of Spain|Philip II]], c. 1554.
File:Actaeon.jpg|''[[The Death of Actaeon]]'', 1559-1575. In Titian's later works, the forms lose their solidity and melt into the lush texture of shady, shimmering colors and unsettling atmospheric effects. In addition to energetic brushwork, Titian was said to put paint on with his fingers toward the completion of a painting.
File:Titian - The Flaying of Marsyas.jpg|''The Flaying of [[Marsyas]]'', little known until recent decades ([[Kroměříž]] Archdiocesan Museum, [[Czech Republic]]), c. 1570-1576.
File:Christ, a gardener.jpg|''Christ'' - (fragment) 1553, [[oil painting|oil on canvas]], 68x62cm, [[Prado Museum]] [[Madrid]].
File:Religion saved by Spain.jpg|Religion saved by Spain, 1572-1575, Prado Museum, Madrid, Spain.
File:TITIAN;_Portrait_of_Jacopo_Sannazaro_(1514-18).JPG|Portrait of Jacopo Sannazaro
[[File:Titian - Diana and Actaeon - 1556-1559.jpg|thumb|[[Diana and Actaeon (Titian)|''Diana and Actaeon'']], 1556–1559]]
[[File:Titian - Allegorie der Zeit.jpg|thumb|left|''[[Allegory of Prudence|The Allegory of Age Governed by Prudence]]'' (c.&nbsp;1565–1570) is thought to depict (from left) Titian, his son Orazio, and his nephew, [[Marco Vecellio]].]]
</gallery>
 
==അവലംബം==
"https://ml.wikipedia.org/wiki/ടിഷ്യൻ_വെസല്ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്