"സുൽത്താൻപേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{ആധികാരികത}}പാലക്കാട് കോട്ടമൈതാനത്തിനു സമീപമുള്ള ഒരു സ്ഥലമാണ് സുൽത്താൻപേട്ട. പണ്ട് ഈ സ്ഥലം ടിപ്പുവിന്റെ പടയാളികളുടെ കുതിരാലയമായിരുന്നു. സുൽത്താൻ പേട്ട എന്നു പറഞ്ഞാൽ തന്നെ '''ബാറ്ററി ഓഫ് സുൽത്താൻ''' എന്നാണ്. ([[വയനാട്]] ഭാഗത്ത് ഇതിനു സമാനമായി [[സുൽത്താൻ ബത്തേരി]] എന്ന സ്ഥലമുണ്ട്). ഇന്നും ഇവിടങ്ങളിൽ [[ഉർദു]] പാരമ്പര്യമുള്ള വിഭാഗങ്ങൾ താമസിച്ചു വരുന്നു.
 
 
"https://ml.wikipedia.org/wiki/സുൽത്താൻപേട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്