"സതാംപ്ടൺ എഫ്.സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 39:
}}
 
ഇംഗ്ലണ്ടിലെ സതാംപ്ടൺ ആസ്ഥാനമായ ഒരു ഫുട്ബോൾ ക്ലബ്ബ് ആണ് '''സതാംപ്ടൺ എഫ്.സി.''' ഇംഗ്ലീഷ് സെയിന്റ്സ്പ്രീമിയർ എന്ന്ലീഗിൽ വിളിപ്പേര്മത്സരിക്കുന്ന ഉള്ളടീമിനു ടീം'''ദ ഇംഗ്ലീഷ്സെയിന്റ്സ്''' പ്രീമിയർഎന്നും ലീഗിൽവിളിപ്പേര് മത്സരിക്കുന്നുഉണ്ട്. 
 
2001 മുതൽ സെന്റ് മേരീസ് സ്റ്റേഡിയം ആണ് ടീമിന്റെ ഹോം ഗ്രൗണ്ട്, അതുവരെ സതാംപ്ടണിലെ ദ ഡെൽ മൈതാനത്താണു കളിച്ചിരുന്നത്. 1885 -ൽ സെന്റ് മേരീസ് ചർച്ച് ഓഫ് ഇംഗ്ലണ്ട് യങ് മെൻസ് അസോസിയേഷൻ ആണ് ക്ലബ്ബിന് തുടക്കമിട്ടത്. ഇതുമൂലമാണ് ടീമിനു ദ സെയിന്റ്സ് എന്ന് വിളിപ്പേര് വന്നത്. പോർട്സ്മൗത്ത് ടീം സതാംപ്ടൺ ടീമിന്റെ ചിരവൈരികളാണ്, ഇരുവരും ചേർന്നുള്ള മത്സരം സൗത്ത് കോസ്റ്റ് ഡർബി എന്നറിയപ്പെടുന്നു. 
"https://ml.wikipedia.org/wiki/സതാംപ്ടൺ_എഫ്.സി." എന്ന താളിൽനിന്ന് ശേഖരിച്ചത്