"അന്തർദേശീയ നീതിന്യായ കോടതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
(ചെ.) ഹേഗ് ലിങ്ക്
വരി 20:
}}
 
[[ഐക്യരാഷ്ട്രസഭ|ഐക്യ രാഷ്ട്ര സംഘടനയുടെ]] പ്രമുഖ നീതിന്യായ വിഭാഗമാണ്‌ '''അന്തർദേശീയ നീതിന്യായ കോടതി''' അല്ലെങ്കിൽ '''ലോക കോടതി''' (ഐ.സി.ജെ) എന്നറിയപ്പെടുന്നത്. [[നെതർലാന്റ്|നെതർലന്റിലെ]] [[ഹേഗ്|ഹേഗിലുള്ള]] പീസ് പാലസാണ്‌ ഇതിന്റെ ആസ്ഥാനം. രാജ്യങ്ങൾ തമ്മിലുള്ള നിയമ പോരാട്ടങ്ങളെ ഒത്തുതീർപ്പാക്കുക, അംഗീകൃത രാജ്യാന്തര സംഘടനകളും,വിഭാഗങ്ങളും, ഐക്യരാഷ്ട്ര പൊതു സഭയും ശരിയായി ഉന്നയിക്കുന്ന നിയമപരമായ പ്രശ്നങ്ങളിൽ ഉപദേശം നൽകുക എന്നിവയാണ്‌ ഇതിന്റെ പ്രധാന ധർമ്മം. അന്തർദേശീയ നീതിന്യായ കോടതി, [[അന്തർദേശീയ ക്രിമിനൽ കോടതി|അന്തർദേശീയ ക്രിമിനൽ കോടതിയുമായി]] ബന്ധമുള്ളതല്ല.
 
== പ്രവർത്തനങ്ങൾ ==
"https://ml.wikipedia.org/wiki/അന്തർദേശീയ_നീതിന്യായ_കോടതി" എന്ന താളിൽനിന്ന് ശേഖരിച്ചത്