"അവശത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
No edit summary
വരി 1:
ശാരീരികാമോ, [[ബുദ്ധി|ബുദ്ധിപരമോ]], മാനസികാമോ, വിവേകപരമോ, [[വികാരം|വികാരപരമോ]], വികാസപരമോ ആയ
കാര്യങ്ങളുടെ ഒറ്റക്കോ കൂട്ടായോ ഉള്ള പോരായ്മയാണ് '''അവശത''' (Disability) .
 
==നിർവചനം==
ശാരീരിക ബുദ്ധിമുട്ടുകൾ, പ്രവർത്തന പോരായ്മകൾ, പങ്കാളിത്തത്തിനുള്ള തടസ്സങ്ങൾ എന്നിവയക്കെല്ലാം കൂടി പൊതുവേ അവശത എന്ന് പറയാം. ശരീര ഘടനയിലോ പ്രവർത്തനത്തിലോ ഉള്ള പ്രശ്നങ്ങൾ, വ്യക്തിക്ക് നിർവഹിക്കാൻ പറ്റാത്ത പ്രവർത്തന ആവശ്യങ്ങൾ, പ്രവർത്തന തടസ്സങ്ങൾ, എന്നിവ പോലെ വ്യക്തിക്ക് ജീവത സന്ദർഭങ്ങളിൽ ഉണ്ടാകുന്ന പങ്കാളിത്തത്തിനുള്ള തടസ്സങ്ങൾ എല്ലാം തന്നെ ഇതിൽപ്പെടും . അവശത എന്നത് ഒരു വ്യക്തിയുടെ ശരീരവും, ഗുണവിശേഷങ്ങളും, അവൻ ജീവിക്കുന്ന സമൂഹത്തിൽ പ്രതിഫലിക്കുന്ന സമ്മിശ്ര പ്രതിഭാസമാണ്. --ലോകാരോഗ്യ സംഘടന .
 
==പ്രശ്നത്തിന്റെ തീവ്രത ==
ലോകജനസംഖ്യയുടെ15%, അതായത് ഒരു ബില്യൺ ആൾക്കാർക്ക് ഏതെങ്കിലും തരത്തിലുള്ള അവശത ഉണ്ട്.
ഇതിൽ, 110 മുതൽ 190 മില്യൺ ആൾക്കാർ കാര്യമായ അവശത അനുഭവിക്കുന്നവരാണ്. പ്രായമായവരുടെ എണ്ണം കൂടുന്നതിനാലും, സ്ഥായി രോഗങ്ങളുടെ വർധനയാലും അവശതയുടെ നിരക്ക് മേലേക്കാണ്. അവർക്ക് ആരോഗ്യ സേവനങ്ങൾ വേണ്ടത്ര ലഭ്യമാകുന്നതുമില്ല. .
 
==വിവിധ അവശതകൾ==
വരി 21:
===മാനസികരോഗ്യം===
===വികാസ വൈകല്യം ===
==അവശതയുടെ സാമൂഹ്യശാസ്ത്രം ==
 
[[വർഗ്ഗം:രോഗലക്ഷണങ്ങൾ]]
"https://ml.wikipedia.org/wiki/അവശത" എന്ന താളിൽനിന്ന് ശേഖരിച്ചത്