"ഗ്ലോനാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
[[പ്രമാണം:CeBit_2011_-_Glosnass-K_Satellite_Model_11.jpg|വലത്ത്‌|ലഘുചിത്രം|A model of a GLONASS-K satellite displayed at CeBit 2011]]
 
റഷ്യൻ എയ്റോസ്പേസ് ഡിഫെൻസ് ഫോഴ്സ് വികസിപ്പിച്ച ഒരു ഉപഗ്രഹ ഗതിനിർണയ സംവിധാനമാണ് '''ഗ്ലോനാസ്'''. അമേരിക്കയുടെ സമാന സംവിധാനമായ [[ജിപിഎസിന്ജിപിഎസ് |ജിപിഎസിന്]] പകരമായി വികസിപ്പിച്ച ഈ സംവിധാനം ലോകവ്യാപകമായി പ്രവർത്തിക്കുന്നു. 
 
1976 -ൽ [[സോവിയറ്റ് യൂണിയന്റെയൂണിയൻ|സോവിയറ്റ് യൂണിയന്റെ]] കാലത്താണ് ഗ്ലോനാസിന്റെ പ്രാരംഭ പ്രവർത്തനം ആരംഭിച്ചത്. ഉപഗ്രഹസമൂഹം രൂപീകരിക്കാനായി ഒക്ടോബർ 12, 1982 മുതൽ ആരംഭിച്ച ഉപഗ്രഹ വിക്ഷേപണം 1995 -ൽ പൂർത്തിയായി. 90- കളുടെ അവസാനം, സംവിധാനത്തിന്റെ ശേഷിയിൽ കുറവ് വന്നുതുടങ്ങി. 2001-ൽ പ്രസിഡന്റ് [[വ്ലാദിമിർ പുടിൻ]] ഈ സംവിധാനത്തിന്റെ പുനരുദ്ധാരണത്തിന് മുന്തിയ പരിഗണന നൽകുകയും, വൻതോതിൽ പണം അനുവദിക്കുകയും ചെയ്തു. റഷ്യൻ ഫെഡറൽ സ്പേസ് ഏജൻസിയുടെ ഏറ്റവും ചിലവ് കൂടിയ പദ്ധതി ആണ് ഗ്ലോനാസ്. 
 
2010 -ഓടേ [[റഷ്യയുടെ റഷ്യ |റഷ്യയുടെ]] ഭൂപ്രദേശം മുഴുവൻ ഗ്ലോനാസ് സംവിധാനത്തിന് കീഴിലായി. ഒക്ടോബർ 2011 -ൽ ഇരുപത്തിനാല് ഉപഗ്രഹങ്ങളടങ്ങിയ സമൂഹം പൂർത്തിയായതോടെ ലോകവ്യാപകമായി സംവിധാനം പ്രവർത്തനക്ഷമമായി. ഗ്ലോനാസ് ഉപഗ്രഹങ്ങൾ പലതവണ നവീകരിക്കപ്പെട്ടു, ഏറ്റവും പുതിയ പതിപ്പ് ഗ്ലോനാസ്-കെ എന്നറിയപ്പെടുന്നു.
[[പ്രമാണം:Putin_Glonass_navigator.jpg|വലത്ത്‌|ലഘുചിത്രം|President [[വ്ലാദിമിർ പുടിൻ|Vladimir Putin]] with a GLONASS car navigation device. As President, Putin paid special attention to the development of GLONASS.]]
[[പ്രമാണം:GLONASS_GPS_Personal_Radio_Beacon.jpg|ലഘുചിത്രം|A combined GLONASS/GPS Personal Radio Beacon]]
"https://ml.wikipedia.org/wiki/ഗ്ലോനാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്