"രവീന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:കേരള സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട...
No edit summary
വരി 16:
|Label =
|Associated_acts =
|URL = [http://raveendran.8m.com/ രവീന്ദ്രൻ മാഷിന്റെ ഒരു വെബ്ബ്‌പേജ്]
|Current_members =
|Past_members =
വരി 24:
 
== ജീവിതരേഖ ==
[[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] [[കുളത്തൂപ്പുഴ|കുളത്തൂപ്പുഴയിൽ]] മാധവൻ - ലക്ഷ്മി ദമ്പതികളുടെ മകനായി [[1941]] [[നവംബർ 9|നവംബർ ഒൻപതിനാണു]] രവീന്ദ്രൻ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരം [[സ്വാതിതിരുനാൾ സംഗീത കോളജ്|സ്വാതിതിരുനാൾ സംഗീത കോളജിൽ]] ചേർന്നു. പിൽക്കാലത്ത് തനിക്കുവേണ്ടി ഒട്ടേറെ ചിത്രങ്ങളിൽ പാടിയ ഗായകൻ യേശുദാസ് ഇവിടെ സമകാലികനായിരുന്നു.<ref name="mm">{{cite news |title = മധുരഗാനങ്ങളുടെ രാജശില്പി |publisher =മലയാള മനോരമ |page = 8 |date =2005-03-04 |accessdate =2007-09-20 |language =മലയാളം
}}</ref>. യുവാവായിരിക്കെ "തണ്ടർ ബേർഡ്സ്" എന്ന ഗാനമേള സംഘത്തിൽ ഗായകനായിരുന്നു.<ref name="th">{{cite news |title = Life and times of a music director|url =http://www.hinduonnet.com/thehindu/lf/2002/10/24/stories/2002102401580200.htm|publisher =ദ് ഹിന്ദു |date =2002-10-24 |accessdate =2007-09-20 |language =ഇംഗ്ലീഷ്
}}</ref>.
 
സംഗീതത്തിൽ ബിരുദം പൂർത്തിയാക്കിയ ശേഷം പിന്നണിഗായകനാകാൻ അവസരം തേടി [[ചെന്നൈ|മദ്രാസി(ചെന്നൈ)ലെത്തി]]. അക്കാലത്ത് കുളത്തൂപ്പുഴ രവി എന്നായിരുന്നു സിനിമാ വൃത്തങ്ങളിൽ അറിയപ്പെട്ടിരുന്നത്.<ref name="wb">{{cite news |title = മദിരാശിപ്പഴമയും [[മലയാള സിനിമ]]യും |url =http://malayalam.webdunia.com/miscellaneous/special07/onam/0708/25/1070825045_5.htm |publisher =വെബ്‌ലോകം |date =2007-08-25 |accessdate =2007-09-20 |language =മലയാളം
}}</ref>. ചെന്നൈയിലെ ആദ്യകാല ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നുവെന്ന് രവീന്ദ്രൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ചയോളം പൈപ്പുവെള്ളം മാത്രം കുടിച്ച് കഴിഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു<ref name="mm"/>. സംഗീതസംവിധായകനായിരുന്ന [[എം.എസ്. ബാബുരാജ്|ബാബുരാജാണ്]] ആദ്യമായി സിനിമയിൽ പാടുവാൻ അവസരം നൽകിയത്. നായക നടനായിരുന്ന [[സത്യൻ|സത്യനാണ്]] രവീന്ദ്രനെ ബാബുരാജിനു പരിചയപ്പെടുത്തിയത്. “വെള്ളിയാഴ്ച” എന്ന ചിത്രത്തിനുവേണ്ടി ആദ്യമായി പിന്നണിഗായകനായി<ref name="wb"/>. പിന്നീട് മുപ്പതോളം സിനിമകളിൽ പാടി. അവയിൽ ചുരുക്കം ചിലതു ശ്രദ്ധിക്കപ്പെട്ടു.
<ref name="th"/>
ഗായകനെന്ന നിലയിൽ അവസരം കുറഞ്ഞതോടെ ഡബ്ബിംഗ് ആർട്ടിസ്റ്റായും പ്രവർത്തിച്ചു. 1970കളിൽ പ്രശസ്തനായിരുന്ന രവികുമാറിനുവേണ്ടി മിക്കചിത്രങ്ങളിലും ശബ്ദം നൽകിയത് രവീന്ദ്രനായിരുന്നു.
 
ഗായകനെന്ന നിലയിൽ നിന്ന് രവീന്ദ്രനെ സംഗീതസംവിധാന രംഗത്തേക്കു വഴിതിരിച്ചുവിട്ടത് [[കെ.ജെ. യേശുദാസ്|യേശുദാസാണ്]]. രവീന്ദ്രൻ ചിട്ടപ്പെടുത്തിയ ഏതാനും ഗാനങ്ങൾ കേട്ട യേശുദാസ്, അദ്ദേഹത്തെ സംവിധായകൻ [[ജെ. ശശികുമാർ|ശശികുമാറിന്]] പരിചയപ്പെടുത്തുകയായിരുന്നു.<ref>{{cite news ||author =കെ.ജെ. യേശുദാസ് |title = എന്റെ അനിയൻ|publisher =മലയാള മനോരമ |page = 8 |date =2005-03-04 |accessdate =2007-09-20 |language =മലയാളം
}}</ref>. . അങ്ങനെ 1979-ൽ “[[ചൂള]]” എന്ന ചിത്രത്തിലൂടെ രവീന്ദ്രൻ ചലച്ചിത്രസംഗീതസംവിധായകനായി.<ref>{{cite news|title = ബ്ലാക് & വൈറ്റ്|url = http://www.madhyamam.com/weekly/1401|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 748|date = 2012 ജൂൺ 25|accessdate = 2013 മെയ് 08|language = [[മലയാളം]]}}</ref>. [[സത്യൻ അന്തിക്കാട്]] രചിച്ച “താരകേ മിഴിയിതളിൽ കണ്ണീരുമായി.. ” എന്നു തുടങ്ങുന്ന ഗാനമാണ് അദ്ദേഹം ചിട്ടപ്പെടുത്തിയ ആദ്യ സിനിമാ ഗാനം.
 
[[മലയാളം]], [[തമിഴ്]], [[കന്നഡ]] ഭാഷകളിലായി
"https://ml.wikipedia.org/wiki/രവീന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്