"അഹമ്മദാബാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
No edit summary
വരി 10:
|leader_title = [[മേയർ]]
|leader_name = [[കനാജി താക്കൂർ]]
|leader_title_2 = [[മുൻസിപ്പൽ കമ്മീഷനർ]]
|leader_name_2 = [[ഐ.പി. ഗൗതം]]
|leader_title_3 = [[പോലീസ് കമ്മീഷനർ]]
|leader_name_3 = [[ഒ.പി. മാത്തൂർ]]
|altitude = 53
|population_as_of = 2001
വരി 19:
|population_metro =
|population_metro_as_of =
|population_metro_rank = 7th
|population_density = 22473
|area_magnitude = 9
|area_total = 449
|area_telephone = 079
|postal_code = 380 0XX
|vehicle_code_range = GJ-1
വരി 29:
}}
 
[[ഗുജറാത്ത്|ഗുജറാത്തിലെ]] ഏറ്റവും വലിയ നഗരമാണ്‌ '''അഹമ്മദാബാദ്'''({{lang-gu|અમદાવાદ ''Amdāvād''}}, [[Hindi]]: अहमदाबाद {{IPAudio|lang=Hindi|Ahmedabad.ogg|''Ahmadābād''}}) . ഇവിടത്തെ ജനസംഖ്യ ഏതാണ്ട് 45 ലക്ഷം ആണെന്ന് കണക്കാക്കപ്പെടുന്നു. <ref name=population>{{cite web
|publisher=Census of India
|title=Population Finder
|url=http://www.censusindia.gov.in/Population_Finder/Population_Finder.aspx?Name=Ahmadabad&Criteria=U
|accessdate=2008-07-24
}}</ref>. [[സബർമതി നദി|സബർമതി നദിയുടെ]] തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരം [[അഹമ്മദാബാദ് ജില്ല|അഹമ്മദാബാദ് ജില്ലയുടെ]] ഭരണസിരാകേന്ദ്രമാണ്. 1960 മുതൽ 1970 വരെ [[ഗുജറാത്ത്]] സംസ്ഥാനത്തിന്റെ തലസ്ഥാനവും ഈ നഗരം ആയിരുന്നു. അതിനുശേഷം തലസ്ഥാനം [[ഗാന്ധിനഗർ|ഗാന്ധി നഗറിലേക്ക്]] മാറ്റി. ഈ പ്രദേശത്തു സ്ഥിതി ചെയ്തിരുന്ന പഴയ ഒരു നഗരത്തിന്റെ പേരായിരുന്ന ''കർണാവതി'' എന്ന പേർ ഈ നഗരത്തെ സൂചിപ്പിക്കാനും ഉപയോഗിക്കാറുണ്ട്. ഗുജറാത്തിലെ ചിലയിടങ്ങളിൽ ഇപ്പോളും ഈ നഗരം ''അംദാവാദ്'' എന്ന് സൂചിപ്പിക്കപ്പെടാറുണ്ട്.
 
ഇന്ത്യയിലെ പ്രധാന [[ഐ.ഐ.എം.]] ആയ [[ഐ.ഐ.എം. അഹമ്മദാബാദ്]] ഈ നഗരത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്.
 
2002 ഫിബ്രുവരി, മാർച്ച് മാസങ്ങളിൽ നടന്ന ഗുജറാത്ത് കലാപത്തിൽ ഈ നഗരത്തിൽ ധാരാളമാളുകൾ കൊല്ലപ്പെടുകയും കാണാതാവുകയും ചെയ്തിട്ടുണ്ട്. 10 വർഷം കോൺഗ്രസ്സിൻറെ ലോക്സഭാംഗമായിരുന്ന [[ഇഹ്സാൻ ജഫ്രി]] യടക്കം ധാരാളം പേർ ഈ നഗരത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഈ കലാപങ്ങൾ സംഘ് പരിവാറിന്റെ നേതൃത്വത്തിലാണ് നടന്നതെന്ന് [[തെഹൽക]] വെളിപ്പെടുത്തിയിരുന്നു .<ref>
http://www.tehelka.com/story_main35.asp?filename=Ne031107spycam_videos.asp</ref>
</ref>
 
[[2008]] [[ജൂലൈ 26]]-ന് ഈ നഗരത്തിൽ നടന്ന ബോംബ് സ്ഫോടന പരമ്പരയിൽ ഏതാണ്ട് 49 പേർ മരിക്കുകയും 100-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ത്യൻ മുജാഹുദ്ദീൻ എന്ന സംഘടന ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.<ref>http://www.economist.com/world/asia/displaystory.cfm?story_id=11826021</ref>.
 
== ഗതാഗതം ==
===വ്യോമയാനം ===
[[അഹമ്മദാബാദ്|അഹമ്മദാബാദിൽ]] സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്രവിമാനത്താവളമാണ് [[സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്രവിമാനത്താ‍വളം]] {{Airport codes|AMD|VAAH}} . പൊതുവെ അഹമ്മദാബാദ് വിമാനത്താവളം എന്ന് അറിയപ്പെടുന്നു. [[അഹമ്മദാബാദ്]] റെയിൽ‌വേ സ്റ്റേഷനിൽ നിന്ന് {{convert|8|km|mi|abbr=on}} ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. ഏകദേശം 150 ലധികം വിമാനങ്ങൾ ഒരു ദിവസം സേവനം നടത്തുന്ന ഈ വിമാനത്താവളം ഇന്ത്യയിലെ തിരക്കേറിയ എട്ടാമത്തെ വിമാനത്താവളമാണ്.[[ചിത്രം:AMD4.jpg|thumb|വിമാനത്താവളതിന്റെ അകം]]
=== റെയിൽ ===
[[പശ്ചിമ റെയിൽ‌വേ|പശ്ചിമ റെയിൽ‌വേയുടെ]] കീഴിലാണ് അഹമ്മദാബാദ് റെയിൽവെ ഡിവിഷൻ. കാൽപൂർ റെയിൽവെ സ്റ്റേഷൻ എന്നും അഹമ്മദാബാദ് റെയിൽവെ സ്റ്റേഷൻ അറിയപെടുന്നു.
[[പ്രമാണം:Ahmedabad Railway Station main entrance.jpg|thumb|200px|left|സ്റ്റേഷൻ കവാടം ]]
===റോഡ്===
[[ദേശീയപാത 8 (ഇന്ത്യ)|ദേശീയപാത 8]], ദേശീയപാത 8C, [[ദേശീയ അധിവേഗ പാത 1]] (നാഷണൽ എക്സ് പ്രസ്സ് വെ) ആണ് പ്രാധാന പാതകൾ.
===അതിവേഗ ബസ് ഗതാഗതം===
[[അഹമ്മദാബാദ് ബി ആർ ടി എസ്സ്]] അഥവാ അഹമ്മദാബാദ് ജൻമാർഗ് ലിമിറ്റഡ് നിയന്ത്രിക്കുന്ന [[അതിവേഗ ബസ് ഗതാഗതം]](ബി ആർ ടി എസ്സ്) സേവനം 14 ഒക്ടോബർ 2009 ന് [[മുഖ്യമന്ത്രി]] [[നരേന്ദ്ര മോദി]] നാടിനു സമർപ്പിച്ചു. 92 സ്റ്റേഷനുകൾ ഉള്ള അഹമ്മദാബാദ് ജൻമാർഗ് സേവനം ഒരുപാട് ബഹുമതികൾ ഏറ്റു വാങ്ങുകയുണ്ടായി. ഇപ്പോൾ 66കി.മി നീളമുള്ള സേവനത്തിന്റെ അടുത്ത 22 കി.മി നീളം പുരോഗമിക്കുന്നു.
[[പ്രമാണം:Ahmedabad brts.jpeg|thumb|right|ബി ആർ ടി എസ്സ് ബസ്സിനകത്തു നിന്ന്]]
 
== വിനോദ സഞ്ചാരം ==
=== കാങ്കറിയ ===
കാങ്കറിയ താടാകം അഹമ്മദാബാദിലെ ഒരു വലിയ മനുഷ്യ നിർമിത തടാകമാണ്. സുൽത്താൻ കുട്ടുബുദ്ദീൻ 15-ാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച ഈ തടാകം ഇന്ന് പ്രാധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്. താടാകത്തിനു ചുറ്റും ഇന്നു '''[[കമല നെഹറു]] സുവോളജികൽ പാർക്ക്''' എന്ന പേരിൽ ഒരു കാഴ്ചബഗ്ലാവും, '''ബാൽവാടിക''' എന്ന പേരിൽ കുട്ടികളുടെ പാക്കും, '''അടൽ എക്സ് പ്രസ്സ്''' ([[എ.ബി. വാജ്‌പേയി|എ.ബി. വാജ്‌പേയുടെ]] ബഹുമാനാർഥം) എന്ന കൊച്ചു തീവണ്ടിയും, '''അഹമ്മദാബാദ് ഐ''' എന്ന പേരിൽ [[ബലൂൺ]] സഫാരിയും, '''നാഗിന വാടി''' എന്ന പേരിൽ ഒരു ചെറിയ [[ദ്വീപ്|ദ്വീപ്പും]] മറ്റ് ചില ആകർഷണങ്ങളും ഉണ്ട്.
=== സബർമതി ആശ്രമം ===
[[ഗുജറാത്ത്‌|ഗുജറാത്തിലെ]] [[സബർമതി നദി|സബർമതി നദീതീരത്ത്]] [[മഹാത്മാഗാന്ധി|ഗാന്ധിജി]] സ്ഥാപിച്ച ആശ്രമമാണ് [[സബർമതി ആശ്രമം]]. '''ഗാന്ധി ആശ്രമം''', '''ഹരിജൻ ആശ്രമം''', '''സത്യാഗ്രഹ ആശ്രമം''' എന്നീ പേരുകളിലെല്ലാം ഈ ആശ്രമം അറിയപ്പെടുന്നു.
"https://ml.wikipedia.org/wiki/അഹമ്മദാബാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്