"കെ. സുധാകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69:
*കുറിപ്പ് (1) - 1991-ൽ എടക്കാട് നിയമസഭാമണ്ഡലത്തിൽ 219 വോട്ടിന് കെ സുധാകരൻ തോറ്റിരുന്നു. സി.പി.എം. കള്ളവോട്ട് ചെയ്തുവെന്ന് കേസ് കൊടുക്കുകയും 1992-ന് സുധാകരന് അനുകൂലമായി ഉണ്ടായ കോടതി വിധിയുടെ അടിസ്ഥാനത്തിൽ 1992 മുതൽ എടക്കാട് മണ്ഡലത്തെ പ്രതിനിധാനം ചെയ്തിരുന്നു. സുപ്രീം കോടതിയെ സമീപിച്ച ഒ.ഭരതന് അനുകൂലമായി 1996-ൽ വിധി വരുകയും എം.എൽ.എ സ്ഥാനം ലഭിക്കുകയും ചെയ്തിരുന്നു. <ref> http://www.mykannur.com/newscontents.php?id=4608 </ref>
 
*കുറിപ്പ് (2) - 2009-ൽ [[കണ്ണൂർ ലോക‌സഭാമണ്ഡലംലോകസഭാമണ്ഡലം|കണ്ണൂൂർ ലോകസഭാമണ്ഡലത്തിൽ]] നിന്ന് വിജയിച്ചപ്പോൾ നിയമസഭാംഗത്വം രാജി വെച്ചു.
 
==പുറമെ നിന്നുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/കെ._സുധാകരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്