"എടക്കാട് നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[കണ്ണൂർ (ജില്ല)|കണ്ണൂർ ജില്ലയിലെ]] [[കണ്ണൂർ (താലൂക്ക്)|കണ്ണൂർ താലൂക്കിലെ]] [[എടക്കാട്‌ (ഗ്രാമപഞ്ചായത്ത്)|എടക്കാട്‌]], [[അഞ്ചരക്കണ്ടി (ഗ്രാമപഞ്ചായത്ത്)|അഞ്ചരക്കണ്ടി]], [[ചേലോറ (ഗ്രാമപഞ്ചായത്ത്)|ചേലോറ]], [[മുണ്ടേരി (ഗ്രാമപഞ്ചായത്ത്)|മുണ്ടേരി]], [[ചെമ്പിലോട്‌ (ഗ്രാമപഞ്ചായത്ത്)|ചെമ്പിലോട്‌]], [[കടമ്പൂർ (ഗ്രാമപഞ്ചായത്ത്)|കടമ്പൂർ]], [[മുഴപ്പിലങ്ങാട് (ഗ്രാമപഞ്ചായത്ത്)|മുഴപ്പിലങ്ങാട്]], [[പെരളശ്ശേരി (ഗ്രാമപഞ്ചായത്ത്)|പെരളശ്ശേരി]] എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ട '''എടക്കാട് നിയമസഭാമണ്ഡലം'''. <ref>http://www.manoramaonline.com/advt/election2006/panchayats.htm</ref>. [[രാമചന്ദ്രൻ കടന്നപ്പള്ളി]] ([[കോൺഗ്രസ്(എസ്)]]) ആണ് ഈ മണ്ഡലത്തെ അവസാനമായി പ്രതിനിധീകരിച്ചത്.
 
2008-ലെ മണ്ഡല പുനർനിർണയത്തോടെ ഈ മണ്ഡലം ഇല്ലാതായി. ഈ പ്രദേശങ്ങൾ [[കണ്ണൂർ നിയമസഭാമണ്ഡലം]], [[ധർമടംധർമ്മടം നിയമസഭാമണ്ഡലം]] മണ്ഡലങ്ങളിലേക്കാണ് എടക്കാട്തുടങ്ങിയ മണ്ഡലംമണ്ഡലങ്ങളിലേക്ക് വിഭജിക്കപെട്ടത്‌വിഭജിക്കപെട്ടു.
 
== പ്രതിനിധികൾ ==
"https://ml.wikipedia.org/wiki/എടക്കാട്_നിയമസഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്