"വി.പി. മുഹമ്മദലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{Multiple issues|
{{ആധികാരികത}}
{{POV}}
{{prettyurl|V.P. Muhammad Ali}}{{വൃത്തിയാക്കേണ്ടവ}}
{{Notability}}
{{BLP sources}}
{{Third-party}}
}}{{prettyurl|V.P. Muhammad Ali}}
[[പ്രമാണം:Haji sahib.jpg|ലഘുചിത്രം|ഹാജി സാഹിബ്]]
കേരളത്തിൽ [[ജമാഅത്തെ ഇസ്‌ലാമി കേരള|ജമാഅത്തെ ഇസ്‌ലാമി കേരളയുടെ]] സ്ഥാപക നേതാവാണ്‌ '''ഹാജിസാഹിബ്''' എന്ന് പരക്കെ അറിയപ്പെടുന്ന '''വി.പി. മുഹമ്മദലി'''. പണ്ഡിതനും പ്രസംഗകനും എഴുത്തുകാരനുമായ ഹാജിസാഹിബ്, കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ചുകൊണ്ട് ജമാഅത്തിന്റെ സന്ദേശം പ്രചരിപ്പിച്ചു. മരിക്കുന്നത് വരെ ജമാഅത്തിന്റെ അമീറായിരുന്നു അദ്ദേഹം.<ref>[http://www.jihkerala.org/books/munnilnadannavar/hajisahib.htm ജീവചരിത്രം-ജമാഅത്തെ ഇസ്‌ലാമി വെബ്സൈറ്റ്]</ref>
"https://ml.wikipedia.org/wiki/വി.പി._മുഹമ്മദലി" എന്ന താളിൽനിന്ന് ശേഖരിച്ചത്