"കെ.എ. സിദ്ദീഖ് ഹസ്സൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎ചിത്രശാല: {{commons category|K. A. Siddique Hassan}}
No edit summary
വരി 1:
{{PU|K. A. Siddique Hassan}}
{{Infobox Person
| name = കെ.എ. സിദ്ദീഖ് ഹസ്സൻ
വരി 15:
| children = ഒരു മകളും 3 ആൺ മക്കളും.
}}
'''പ്രൊഫ. കെ. എ. സിദ്ദീഖ് ഹസൻ. '''ഇസ്‌ലാമിക പണ്ഡിതൻ, വാഗ്മി, സാമൂഹിക പ്രവർത്തകൻ. [[ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്|ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്]] അഖിലേന്ത്യാ അസിസ്റ്റന്റ് അമീർ.[[മാധ്യമം ദിനപ്പത്രം|മാധ്യമം ദിനപത്രത്തിന്റെ]] സ്ഥാപകരില് പ്രധാനിയായിരുന്നു. [[ന്യൂ ഡെൽഹി]] ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ ഡവലപ്മെന്റ് ഫൗണ്ടേഷന്റെ [[വിഷൻ 2016]] പദ്ധതിയുടെ ഡയറക്ടർ കൂടിയാണ് അദ്ദേഹം<ref>http://www.twocircles.net/2009aug02/islamic_way_micro_credit_best_way_help_poor_basix_chief.html</ref><ref>{{cite news|title=Indian professor strives for socio-economic upliftment|url=http://www.timesofoman.com/echoice.asp?detail=39276&rand=6O4N4BUrqPPoxNqbDZcO6PokBC|date=2010-09-18|accessdate=2010-09-21|publisher=[[ഒമാൻ ടൈംസ്]]}}</ref>{{പ്രവർത്തിക്കാത്ത കണ്ണി}}. 1990 മുതൽ 2005 വരെയുള്ള വർഷങ്ങളിൽ [[ജമാഅത്തെ ഇസ്‌ലാമി കേരള|കേരള ജമാഅത്തെ ഇസ്‌ലാമിയുടെ]] സംസ്ഥാന അമീർ ആയിരുന്നു.{{പ്രവർത്തിക്കാത്ത കണ്ണി}}<ref>[http://www.indianmuslimobserver.com/2011/11/delhi-cm-sheila-dikshit-inaugurates.html ജമാഅത്തെ ഇസ്‌ലാമി ദേശീയ സൈറ്റിലെ പ്രൊഫൈൽ പേജ്]</ref>.
 
ഇന്ത്യയിലെ സാമൂഹിക-സാമൂഹിക-വിദ്യാഭ്യാസ മേഖലയിൽ പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങളുടെ പുരോഗമനത്തിനായി പ്രവർത്തിക്കുന്ന അനേകം പ്രൊജക്ടുകൾക്ക് നേതൃത്വം നൽകി വരുന്നു<ref>http://www.thehindu.com/news/cities/Hyderabad/article2984272.ece</ref>.ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ, ഹ്യൂമൻ വെൽഫെയർ ട്രസ്റ്റ്, എ.പി.സി.ആർ, സൊസൈറ്റി ഫോർ ബ്രൈറ്റ് ഫ്യൂച്ചർ, മെഡിക്കൽ സർവിസ് സൊസൈറ്റി എന്നിവയുടെ ജനറൽ സെക്രട്ടറിയാണ്.
 
==ജീവിതരേഖ==
കെ.എം അബ്ദുല്ല മൗലവിയുടേയും പി.എ. ഖദീജയുടേയും മകനായി 1945 മെയ് 5 ന്‌ തൃശൂർ ജില്ലയിലെ [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിനടുത്ത]] [[എറിയാട്|എറിയാട്ടിൽ]] ജനനം. ഫറൂഖ് റൗദത്തുൽ ഉലൂം അറബിക് കോളേജ്, [[ശാന്തപുരം ഇസ്‌ലാമിയ കോളേജ്]] എന്നിവിടങ്ങളിൽ നിന്നായി അഫ്ദലുൽ ഉലമയും എം.എ (അറബിക്) യും കരസ്ഥമാക്കി.<ref>[http://www.jamaateislamihind.org/index.php?do=category&id=52&blockid=31&pageid=95/ സിദ്ദീഖ് ഹസ്സന്റെ പ്രൊഫൈൽ] കേരള ജമാഅത്തെ ഇസ്‌ലാമി ഔദ്യോഗിക വെബ്സൈറ്റിൽ</ref>{{പ്രവർത്തിക്കാത്ത കണ്ണി}} സർക്കാർ കോളേജിൽ അദ്ധ്യാപകനായി ജോലിചെയ്തു.<ref>http://www.jamaateislamihind.org/index.php?do=category&id=52&blockid=31&pageid=95</ref>{{പ്രവർത്തിക്കാത്ത കണ്ണി}}
 
[[ജമാഅത്തെ ഇസ്‌ലാമി കേരള|കേരള ജമാഅത്തെ ഇസ്‌ലാമിയുടെ]] സംസ്ഥാന അദ്ധ്യക്ഷനായിരുന്ന സിദ്ദീഖ് ഹസ്സൻ,മാധ്യമം ദിനപത്രം-വാരിക നിലകൊള്ളുന്ന [[ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റിന്റെ]] സ്ഥാപക സെക്രട്ടറിയായിരുന്നു.<ref>http://www.madhyamam.com/aboutus/history</ref> തുടരന്ന് [[ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റിന്റെ]] ചെയർമാനായും, അൽട്രനേറ്റീവ് ഇൻ‌വെസ്റ്റ്മെന്റ് ആന്റ് ക്രഡിറ്റ് ലിമിറ്റഡിന്റെ അദ്ധ്യക്ഷനായും, ബൈത്തുസ്സകാത്ത് കേരളയുടെ സ്ഥാപക അദ്ധ്യക്ഷനായും [[പ്രബോധനം വാരിക|പ്രബോധനം വാരികയുടെ]] മുഖ്യപത്രാധിപരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.<ref>http://www.jihkerala.org/jamaat/Leaders/kasidheeqhassan.html</ref>{{പ്രവർത്തിക്കാത്ത കണ്ണി}}
 
[[സഊദി അറേബ്യ]], [[കുവൈത്ത്]], [[ബഹറൈൻ]], [[ഒമാൻ]], [[യു.എ.ഇ]] എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ട്<ref>http://jamaateislamihind.org/eng/advertisements/leaders/resumes/K-A-Siddique-Hassan.html</ref>.
 
==ബഹുമതി==
*മുസ്‌ലിം സമുദായക്ഷേമ പ്രവർത്തനത്തിനുള്ള ഇസ്‌ലാം ഓൺലൈൻ ഏർപ്പെടുത്തിയ 2010 ലെ ഇസ്‌ലാമിക് ഓൺലൈൻ സ്റ്റാർ അവാർഡ്<ref>[http://www.mathrubhumi.com/nri/story.php?id=78677 "പ്രൊഫ. സിദ്ദീഖ് ഹസ്സന് അന്താരാഷ്ട്ര ബഹുമതി"] - മാതൃഭൂമി ഓൺലൈൻ ജനുവരി 20,2010</ref><ref>[https://fbcdn-sphotos-f-a.akamaihd.net/hphotos-ak-ash4/q71/s720x720/1004906_10200942285772408_515763703_n.jpg{{പ്രവർത്തിക്കാത്ത IOL Star of the Year 2009 Siddiqu Hasan]</ref>കണ്ണി}}
*പ്രൊഫ.സിദ്ദീഖ് ഹസൻറെ പേരിൽ മേഘാലയയിലെ ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ കെട്ടിടം നിർമ്മിക്കപ്പെട്ടു<ref>[http://www.madhyamam.com/news/219406/130328 "മേഘാലയ സർവകലാശാലക്ക് സിദ്ദീഖ് ഹസൻ ബ്ളോക്"]</ref>.
 
*'''2015ലെ ഇമാം ഹദ്ദാദ് എക്സലൻസ് അവാർഡ്''' വിദ്യാഭ്യാസം, ജനസേവനം, മനുഷ്യാവകാശ പോരാട്ടം, ഇസ്ലാമിക പ്രസ്ഥാനം എന്നീ മേഖലകളിൽ ശ്രദ്ധേയ പ്രവർത്തനങ്ങൾഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷ സമുദ്ധാരണത്തിനുവേണ്ടിയുള്ള പ്രവര്ത്തനങ്ങള് മുതലായവ പരിഗണിച്ച് 2015ലെ ഇമാം ഹദ്ദാദ് എക്സലൻസ് അവാർഡ് ലഭിച്ചു.<ref>http://www.madhyamam.com/news/340645/150213</ref>{{പ്രവർത്തിക്കാത്ത കണ്ണി}}
* ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് ഫൗണ്ടേഷൻെറ പ്രഥമ പുരസ്കാരം ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻെറ ‘വിഷൻ 2016’ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ അധ$സ്ഥിത, പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് നടപ്പാക്കിവരുന്ന ക്ഷേമപദ്ധതികളെ മുൻനിർത്തിയാണ് ഫൗണ്ടേഷൻെറ ജനറൽ സെക്രട്ടറിയായ സിദ്ദീഖ് ഹസനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.<ref>http://www.madhyamam.com/news/351582/150427</ref>{{പ്രവർത്തിക്കാത്ത കണ്ണി}}
 
 
"https://ml.wikipedia.org/wiki/കെ.എ._സിദ്ദീഖ്_ഹസ്സൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്