"കോടമ്പുഴ ബാവ മുസ്ലിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 12:
നിരവധി ഗ്രന്ഥങ്ങൾ അറബി ഭാഷക്ക് സംഭാവന ചെയ്ത ബാവ മുസ്‌ലിയാർ‍<ref>{{Cite news|url=http://archives.mathrubhumi.com/online/php/print.php?id=3421739|title=മാതൃഭൂമി ഓൺലൈൻ ശേഖരണം|last=|first=|date=|work=|access-date=|via=}}</ref> തന്റെ കൃതികൾ കൂടുതലായി [[ചരിത്രം]], [[ഫിഖ്‌ഹ്|കർമ്മശാസ്ത്രം]] എന്നീ മേഖലകളിലാണ് രചിച്ചിട്ടുള്ളത്. ഒന്നു മുതൽ പത്തു വരെയുള്ള [[സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ്‌|സുന്നി വിദ്യാഭ്യാസ ബോർഡിന്റെ]] മദ്റസാ പാഠപുസ്തകങ്ങളിൽ ബാവ മുസ്ലിയാരുടെ പങ്ക് ശ്രദ്ധേയമാണ്.
* സീറത്തു സയ്യിദിൽ ബശർ (സ) - [[ഈജിപ്ത്‌|ഈജിപ്തിൽ]] നിന്ന് പ്രസിദ്ധീകരിച്ച പ്രവാചക ചരിത്രത്തിലെ ആധികാരിക പഠനഗ്രന്ഥം.
* അബുൽ ബശർ (മനുഷ്യപിതാവ് (അ) - (മനുഷ്യപിതാവ്)<ref>ദാറുൽ മആരിഫ് പബ്ലിക്കേഷൻ പുറത്തിക്കിയ ഗ്രന്ഥസൂചി പുസ്തകം-പേജ് .7</ref>
* രിസ്ഖുൽ അസ്ഫിയാ
* ദുറൂസുത്തസ്കിയ (അഞ്ച് ഭാഗം)
വരി 34:
* അൽ അംസിലത്തിർറാഇഅ മിൻ മുഅ്ജിസാത്തി സാത്വിഅ<ref>http://www.malabarflash.com/2013/04/Keralanews6320.html</ref>
 
==ചില പുരസ്കാരങ്ങൾ<ref name=":2">http://www.muhimmathonline.com/2013/04/imam-navavi-awad.html</ref>==
സ്വദേശത്തും വിദേശത്തുമുള്ള ഇസ്‌ലാമിക യൂനിവേഴ്‌സിറ്റികളിൽ നിന്നുൾപ്പെടെ അനേകം ബഹുമതികൾ ബാവ മുസ്‌ലിയാരെമുസ്ലിയാരെ തേടിയെത്തിയിട്ടുണ്ട്.
* അൽകോബാർ ഇസ്‌ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ പ്രഥമ ഇമാം നവവി പുരസ്‌കാരം<ref name=":2" /><ref>http://www.sirajlive.com/2013/04/26/21393.html</ref>
* അൽ മഹ്ളറതുൽ ഖാദിരിയ്യ:യുടെ (കായൽപട്ടണം) ശൈഖ് ജീലാനി അവാർഡ്
വരി 44:
* [[മർക്കസു സ്സഖാഫത്തി സുന്നിയ]] മെറിറ്റ് അവാർഡ്
 
==അവലംബങ്ങൾ==
==അവലംബം==
<references/>
 
"https://ml.wikipedia.org/wiki/കോടമ്പുഴ_ബാവ_മുസ്ലിയാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്