"ബർക്കിനാ ഫാസോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 54:
}}
 
'''ബർക്കിനാ''' എന്നും അറിയപ്പെടുന്ന '''ബർക്കിനാ ഫാസോ''' ({{IPAc-en|audio=En-us-Burkina Faso.ogg|b|ər|ˌ|k|iː|n|ə|_|ˈ|f|ɑː|s|oʊ}}; [[ഫ്രഞ്ച്]]: [[byʁkina faso]]), [[പടിഞ്ഞാറേ ആഫ്രിക്ക|പടിഞ്ഞാറേ ആഫ്രിക്കയിലെ]] കരയാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു രാജ്യമാണ്‌. വടക്ക് [[മാലി]], കിഴക്ക് [[നീഷർ]] തെക്ക് കിഴക്ക് [[ബെനിൻ]] തെക്ക് [[ഘാന]] , [[ടോഗോ]] തെക്ക് പടിഞ്ഞാറ് [[ഐവറി കോസ്റ്റ്]] എന്നിവയാണ്‌ അയൽ രാജ്യങ്ങൾ. 274,000 km² വിസ്തീർണ്ണമുള്ള ഇവിടത്തെ ജനസംഖ്യ 13,200,000 ആണ്‌. നേരത്തെ റിപ്പബ്ലിക്ക് ഒഫ് അപ്പർ വോൾട്ട എന്നറിയപ്പെട്ടിരുന്ന ഈ രാജ്യം [[1984]] [[ഓഗസ്റ്റ് 4]]-നാണ്‌ ബർക്കിനാ ഫാസോ എന്ന പേർ സ്വീകരിച്ചത്.
 
{{Template:BurkinaFaso-geo-stub}}
"https://ml.wikipedia.org/wiki/ബർക്കിനാ_ഫാസോ" എന്ന താളിൽനിന്ന് ശേഖരിച്ചത്