"ഇരിഞ്ഞാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (GR) File renamed: File:Banyan‍‍treeijk‍.jpgFile:Banyantreeijk.jpg File renaming criterion #6: Non-controversial maintenance and bug fixes, including fixing double extensions, invalid or inc...
വരി 69:
 
മറ്റൊരു പ്രസക്തമായ തെളിവ് ഇവിടത്തെ ബൌദ്ധ-ജൈന ക്ഷേത്രങ്ങളെ ചുറ്റിപറ്റിയാണ്. ബുദ്ധന്മാരുടേയും ജൈനന്മാരുടേയും ക്ഷേത്രങ്ങൾ ഇവിടെ ഒരുമിച്ച് നില നിന്നിരുന്നു. ഈ ക്ഷേത്രങ്ങളെ കല്ലുകൾ എന്നാണല്ലോ വിളിച്ചിരുന്നത്. കൂടൽ എന്നാൽ സംഘം (ബുദ്ധ സന്യാസിമാരുടെ)എന്നുമാണർത്ഥം. അങ്ങനെ ഇരു ക്ഷേത്രങ്ങളുടേയും സംഘം എന്ന അർത്ഥത്തിൽ ഇരുംങ്കാൽ കൂടൽ എന്നും അത് ഇരിങ്ങാലക്കുട എന്നുമായതുമാണെന്നാണ് പുതിയ സിദ്ധാന്തം.
[[ചിത്രം:Banyan‍‍treeijk‍Banyantreeijk.jpg|thumb|200px| പ്രശസ്തമായ ആൽമരം. ഇതിന്‌ കേടു വരുത്താതെയാണ്‌ ബ്രിട്ടീഷുകാർ പോലും പാത നിർമ്മിച്ചത്]]
 
== ഐതിഹ്യം ==
"https://ml.wikipedia.org/wiki/ഇരിഞ്ഞാലക്കുട" എന്ന താളിൽനിന്ന് ശേഖരിച്ചത്