"ചോഴസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
No edit summary
വരി 61:
=== മദ്ധ്യകാല ചോളർ ===
 
[[കാഞ്ചീപുരം|കാഞ്ചീപുരത്തെ]] [[പല്ലവസാമ്രാജ്യം|പല്ലവന്മാരുടെ]] സാമന്തരായിരുന്ന മുത്തരായർ എന്ന പ്രഭുകുടുംബമായിരുന്നു കാവേരീതടത്തിന്റെ അധികാരം കൈയാളിയിരുന്നത്. ഒമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ഉറൈയൂരിലെ പുരാതന പ്രഭുകുടുംബമായ ചോളകുടുംബത്തില്പ്പെട്ട വിജയലായൻ കാവേരീതടം മുത്തരായരിൽ നിന്നും പിടിച്ചടക്കി. അദ്ദേഹം [[തഞ്ചാവൂർ]] പട്ടണം സ്ഥാപിക്കുകയും അവിടെ നിശുഭാസുദിനി ദേവിക്കു വേണ്ടിയുള്ള ക്ഷേത്രം പണിയുകയും ചെയ്തു<ref name=ncert>Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 2 (New Kings & Kingdoms) , Page 22-27, ISBN 817450724</ref>.
 
വിജയലായന്റെ പിൻ‌ഗാമികൾ അയൽ‌രാജ്യങ്ങൾ ആക്രമിച്ചു കീഴടക്കി സാമ്രാജ്യം വിസ്തൃതമാക്കുകയും സൈനികശേഷി വർദ്ധിപ്പിക്കുകയും ചെയ്തു. തെക്കും വടക്കുമുള്ള പാണ്ഡ്യരുടേയും പല്ലവരുടേയും ചില അധീനപ്രദേശങ്ങൾ ഇക്കാലത്ത് ചോളസാമ്രാജ്യത്തോട് ചേർന്നു<ref name=ncert/>.
"https://ml.wikipedia.org/wiki/ചോഴസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്