"ദ് ടെംപെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
img
വരി 1:
{{Prettyurl|The Tempest }}
[[File:George Romney - William Shakespeare - The Tempest Act I, Scene 1.jpg|thumb|250px|right|വില്ല്യം ഷേക്സ്പിയറിന്റെ ദ് ടെംപെസ്റ്റ് എന്ന നാടകത്തിലെ ആദ്യ രംഗം]]
[[File:The Tempest (1908).webm|thumb|thumbtime=1|''The Tempest'' (1908)]]
 
[[ഇംഗ്ലീഷ്]] [[നാടകം|നാടകകൃത്തും]] കവിയുമായ [[വില്യം ഷേക്സ്പിയർ]] (1564-1616) 1611-ൽ രചിച്ച ശുഭപര്യവസായിയായ നാടകമാണ് '''ദ് ടെംപെസ്റ്റ്'''. ഏതു കലയ്ക്കാണോ വിശ്വമഹാകവി അനിതരസാധാരണമായ ചാരുത പകർന്നത്, ആ കലയ്ക്കു നേരെ തിരിഞ്ഞ് അദ്ദേഹം മുഴക്കുന്ന ഹംസഗീതം എന്ന വിശേഷണമാണ് ടെംപെസ്റ്റിനു നൽകപ്പെടുന്ന നിർവചനങ്ങളിൽ പ്രഥമം. പ്രോസ്പെറോ എന്ന മുഖ്യകഥാപാത്രം മാന്ത്രികലോകത്തോടു ചൊല്ലുന്ന വിടവാങ്ങലിൽ നാടകലോകത്തു നിന്നുള്ള ഷേക്സ്പിയറുടെ വിടവാങ്ങൽ ഗീതമാണ് അനുരണനം ചെയ്യുന്നതെന്ന് നാടകവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
 
"https://ml.wikipedia.org/wiki/ദ്_ടെംപെസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്