"സ്വലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
‘[[വുദു]]’- കൈകാലുകളും മുഖവും ശുദ്ധീകരിക്കുക- എടുത്ത് [[മക്ക]]യിലെ കഅ്ബയിലേക്ക് തിരിഞ്ഞ് നിന്നാണ് നിസ്കാരം നിർവഹിക്കുക. ഇതിനെ [[ഖിബ്‌ല]] എന്നു പറയുന്നു. ഇത് കേരളത്തിൽ നിന്നും വടക്ക് പടിഞ്ഞാറായി വരുന്നു. ഖി‌ബ്‌ല (Qibla)തിരുവനന്തപുരത്തുനിന്നും 294.11° N ഡിഗ്രി. ദൂരം 4229 കി.മീ<ref>[http://www.qiblalocator.com/ ഖിബ്‌ല]</ref>.
== അഞ്ച് നിർബന്ധ നമസ്കാരങ്ങൾ ==
# [[സുബ്‌ഹ്]] (ഫജർ- പ്രഭാതത്തിലുള്ളത്)
# [[ദുഹർ]] (ഉച്ച സമയത്ത്)
# [[അസ്ർ|അസർ]] (വൈകുന്നേരം)
# [[മഗ്‌രിബ്]] (സൂര്യാസ്തമനത്തിന് ശേഷം)
# [[ഇശാ|ഇശാഅ്]] (രാത്രി സമയത്ത്)
{{cquote|ജാബിർ (റ)നിവേദനം: നബി(സ)പറയുന്നത് ഞാൻ കേട്ടു: നിശ്ചയം ഒരാളുടെ സത്യവിശ്വാസത്തിൻറെയും സത്യനിഷേധത്തിൻറെയും ഇടയിലുള്ള അന്തരം നമസ്കാരം ഉപേക്ഷിക്കൽ മാത്രമാണ് (മുസ്‌ലിം [[ഹദീസ്]])}}
 
"https://ml.wikipedia.org/wiki/സ്വലാ" എന്ന താളിൽനിന്ന് ശേഖരിച്ചത്