"അഭിഷേക് ബച്ചൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) infobox edit
വരി 1:
{{prettyurl|Abhishek Bachchan}}
{{ആധികാരികത}}
{{Infobox actorperson
| name = അഭിഷേക് ബച്ചൻ
| image = AbhishekBachchanAbhi 2014.jpg
| imagesizeimage_size =
| caption = അഭിഷേക് ബച്ചൻ ഭാര്യ ഐശ്വര്യയോടൊപ്പം രാവൺ സിനിമയുടെ ലണ്ടൻ റിലീസിൽ
| birthdatebirth_date = {{birth date and age|df=yes|1976|2|5}}
| locationbirth_place = [[മും‌ബൈമുംബൈ]], [[മഹാരാഷ്ട്രാമഹാരാഷ്ട്ര]], [[ഇന്ത്യ]]
| parents = [[അമിതാഭ് ബച്ചൻ ]]<br>[[ജയ ബച്ചൻ]]
| spouse = [[ഐശ്വര്യ റായ്]] (2007 - ഇതുവരെ)
| children = 1
| occupation = [[അഭിനേതാവ്]]
| relatives = See [[Bachchan family]]
| yearsactive = 2000- ഇതുവരെ
| occupation = [[അഭിനേതാവ്]] , നിർമ്മാതാവ്
| filmfareawards= '''മികച്ച സഹനടൻ'''<br />2005 ''[[യുവ]]''<br />2006 ''[[സർകാർ]]''<br />2007 ''[[കബി അൽവിദ ന കെഹ്‌ന]]''
| height =
| years_active = 2000–ഇതുവരെ
| signature = Signature of Abhishek Bachchan.svg
}}
[[ഹിന്ദി]] [[ബോളിവുഡ്]] രം‌ഗത്തെ ഒരു നടനാണ് '''അഭിഷേക് ബച്ചൻ''' ({{lang-hi|अभिषेक बच्चन}}, ജനനം [[5 ഫെബ്രുവരി]] [[1976]]). ഹിന്ദിയിലെ പ്രശസ്ത നടനായ [[അമിതാഭ് ബച്ചൻ|അമിതാഭ് ബച്ചന്റെയും]] നടിയായാ [[ജയാ ബച്ചൻ|ജയ ബച്ചന്റേയും]] പുത്രനാണ് അഭിഷേക്. മുൻ [[ലോകസുന്ദരി|ലോകസുന്ദരിയും]] [[ഹിന്ദി സിനിമ]] നടിയുമായ [[ഐശ്വര്യ റായ്]] ആണ് അഭിഷേക് ബച്ചന്റെ ഭാര്യ. ശ്വേതാ ബച്ചൻ മൂത്ത സഹോദരിയാണ്‌. അഭിഷേക് ബച്ചന് മികച്ച നടനുള്ള ഫിലിംഫെയർ ബഹുമതി മൂന്നു തവണ ലഭിച്ചിട്ടുണ്ട്. പാ എന്ന സിനിമയിലൂടെ ഒരു തവണ മികച്ച ചിത്രത്തിന്റെ നിർമ്മാതാവിനുള്ള ഭാരതസർക്കാരിന്റെ ദേശീയപുരസ്കാരം ലഭിച്ചു.
"https://ml.wikipedia.org/wiki/അഭിഷേക്_ബച്ചൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്